Entertainment

കോപ്പിയടിച്ച് വൈറലാവാൻ നോക്കിയതാ…! ബംഗാളി കാപ്പിൾസിന് പറ്റിയ അമളി കണ്ടോ….!!!

കോപ്പിയടിച്ച് വൈറലാവാൻ നോക്കിയതാ…! ബംഗാളി കാപ്പിൾസിന് പറ്റിയ അമളി കണ്ടോ….!!!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. പുതിയതും വിത്യസ്തമായതുമായ നിരവധി ഫോട്ടോഷൂറ്റുകളിലൂടെ  വസന്തം തീർക്കുകയാണ് സോഷ്യൽ മീഡിയ.    സോഷ്യൽ മീഡിയയിൽ വൈറലാകുവാൻ വേണ്ടി ഏതൊരു മാർഗവും സ്വീകരിക്കുന്ന ഫോട്ടോഗ്രാഫർസും ക്രീയേറ്റീവ് ആയി ചിന്തിക്കുന്നവരുമാണ് ഇത്തരം ഫോട്ടോഷൂട്ടുകൾക്ക് ഇത്രയ്യും ജനസ്വീകാര്യത നേടിക്കൊടുത്തത്.

ഏതൊരു സന്തോഷനിമിഷങ്ങളും ആയാലും അത്  ഫ്രെമിൽ പകർത്തുവാൻ ശ്രമിക്കുകയാണ് ഇന്നത്തെ ലോകം.  കല്യണവും പിറന്നാൾ ആഘോഷങ്ങളും  പേരിടിൽ ചടങ്ങുകളും ഒക്കെ അതിൽ ചിലത് മാത്രമാണ്.  പ്രേവീഡിങ് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ ആണ് അതിൽ ഏറ്റവും ജനസീകാര്യത നേടിക്കൊടുത്തത്.  

തമ്മിലുളള പ്രണയം പങ്കുവെച്ചും,മനോഹരമായ പശ്ചാത്തലത്തോടുകൂടിയും  ചിത്രങ്ങൾ പകർത്തുന്ന ഇവർ വിത്യസ്തമാകുവാൻ പല രീതിയിലും ചിത്രങ്ങൾ എടുക്കുവാൻ തുടങ്ങിയിരുന്നു. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ബംഗാളി വധു വരന്മാരുടെ ഫോട്ടോഷൂട് ആണ്.    ഇലകൾ മാത്രം ഉപയോഗിച്ച് നഗ്‌നത മറച്ച് ആണ് ചിത്രങ്ങൾ  പകർത്തിയിരിക്കുന്നത് .   നേരത്തെയും സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ അര്ധനനഗ്നത  ചിത്രങ്ങൾ വൈറലായിരുന്നു.   പതിവ് തെറ്റിക്കാതെ ഇരുവരുടെയും പ്രണയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുകയാണ്.

Most Popular

To Top