Entertainment

ശരീരം പ്രദര്ശിപ്പിക്കുവാൻ എനിക്ക് മടിയൊന്നുമില്ല !!! ടോവിനോയുടെ നായിക പറയുന്നു..!!

മലയാളികൾ വീണ്ടും വീണ്ടും കാണുവാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ മുന്പന്നതിയിൽ നിൽക്കുന്ന ചിത്രമാണ് ഗോദ. നല്ലൊരു വിജയം തന്നെ കൈവരിച്ച ചിത്രത്തിൽ ടോവിനോ , അജു ,രഞ്ജി പണിക്കർ എന്നിവർ അഭിനയിച്ചിരുന്നു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ആയിരുന്നു വമിക ഗബ്ബി അവതരിപ്പിച്ച കഥാപത്രം . ജബ് വി മേട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന വമികയുടേ ആദ്യത്തെ മലയാള ചിത്രമാണ് ഗോദ . പിന്നീട് പ്രിത്വിരാജിന്റെ കൂടെ 9 എന്ന സിനിമയിലും വമിഖ അഭിനയിച്ചിരുന്നു.

ഇന്നിതാ വമിഖ നടത്തിയ പ്രസ്താവന ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത് . ശരീര ഭാഗങ്ങൾ കാണിച്ചുകൊണ്ട് അഭിനയിക്കുന്നതിൽ എനിക്ക് ഒരു മടിയും ഇല്ല എന്നാണ് വമിഖ പറഞ്ഞിരിയ്ക്കുന്നത് . കൂടാതെ ഇങ്ങനെ അഭിനയിക്കുന്നതിൽ ആരാധകർ ഹോട് എന്ന് പറയുന്നതിലും സന്തോഷമേ ഉള്ളു എന്നും വമിഖ കൂട്ടിച്ചേർത്തു.

ഒരാൾ ഗ്ലാമർ ആകുന്നതൊക്കെ അയാളുടെ സ്വാതത്ര്യം ആണെന്നും സൗന്ദര്യം എന്നത് ഓരോരുത്തർ കാണുന്ന കാഴ്ചയിലൂടെ ആണെന്നും ആരെങ്കിലുമീ എന്നെ പറ്റി മോശമായി ചിന്തിക്കുന്നുടെങ്കിൽ അത് അയാളുടെ കാഴ്ചയുടെ പ്രശനം ആണെന്നും വമിക പറഞ്ഞു.

ഞാൻ ഒന്നിനെ പറ്റിയതും ചിന്തിക്കാറും വിഷമിക്കാറും ഇല്ല എന്നും വമിഖ കൂട്ടിച്ചേർത്തു .

Most Popular

To Top