Entertainment

ലാലേട്ടന് പിന്നാലെ ശരീരഭാരം കുറച്ചുകൊണ്ടു മകളും..താരപുത്രിയുടെ പുതിയ മേക് ഓവർ ചിത്രങ്ങൾ കാണാം..

 

ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ല, കൃത്യമായ ചിട്ടയോടുകൂടി വ്യായാമവും ദിവസവും ഫോളോ ചെയ്താൽ മാത്രംമേ ആരോഗ്യപരമായി ശരീരഭാരം കുറയ്ക്കുവാൻ പറ്റു.  മനസാനിധ്യവും കഠിന പ്രയന്തവും വളരെ അധികം ആവശ്യമായാ ഈ കടമ്പ കടന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട തരപുത്രി വിസ്മയ മോഹന്ലാല്.

മാസങ്ങൾ നീണ്ട കഠിന പരിശ്രമത്തിലൂടെ 22 കിലോയോളം ശരീരഭാരം ആണ് വ്‌സ്മയ മോഹൻലാൽ കുറച്ചിരിക്കുന്നത്.  തന്റെ ട്രൈനേർനെയും തനിക്കു സപ്പോർട്ട് ചെയ്തവരെയും കൂടെ നിന്നവരെയും പ്രശ്‌മസിച്ചുകൊണ്ട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് വിസ്മയ ഇക്കാര്യം ജനങ്ങളെ അറയിച്ചത്.

ഒരു സ്റ്റെപ്പ് കയറുവാൻ തന്നെ നന്നേ പണിപെട്ടിരുന്നു ഒരാൾ ആയിരുന്നു താൻ എന്നും എന്നാൽ തനിക്ക് ഇപ്പോൾ കാണുന്ന മാറ്റം വളരെ അധികം എന്നെയും അത്ഭുതപ്പെടുത്തി എന്നും സോഷ്യൽ മീഡിയയിൽ വിസ്മയ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വിസ്മയയുടെ പഴയ ചിത്രവും പുതിയ ചിത്രവും സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ്.  ചിത്രങ്ങൾ പങ്കുവെച്ചതിൽ പിന്നെ നിരവധി പേരാണ് വിസ്മയെ പ്രശ്‌മസിച്ചുകൊണ്ടു കമന്റുകൾ പങ്കുവെച്ചത്. ചിത്രങ്ങൾ പങ്കുവെച്ചത്തിനു ശേഷം നിരവധി ആൾക്കാർ ആണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.


Most Popular

To Top