Entertainment

മാൽദിവസ് ആഘോഷമാക്കി യുവനടി വിഷ്ണുപ്രിയയും ..!! ചിത്രങ്ങൾ വൈറൽ.

വളരെ കുറച്ചു ചിത്രങ്ങൾ മാത്രേ അഭിനയിച്ചിട്ടുള്ളു എങ്കിലും വിഷ്ണുപ്രിയ എന്ന നടി ആളുകൾക്ക് സുപരിചിത ആണ്. 2007 ഇൽ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് എന്ന സിനിമയിലൂടെ പുതുമുഖ നായികയായി ആയിരുന്നു മലയാളത്തിൽ താരത്തിന്റെ അരങ്ങേറ്റം. സ്പീഡ് ട്രാക്കിന് ശേഷം കേരളോത്സവം, പെൺപട്ടണം തുടങ്ങിയ സിനിമകളിൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയം കാഴ്ച വച്ച താരമാണ്. നിരവധി ആരാധകരും താരത്തിനു ഉണ്ട് .

മലയാളത്തിനു പുറമെ തമിഴിലു താരം തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട് താരം. നാങ്ക എന്ന വലിയ വിജയമായ തമിഴ് ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ശ്രെദ്ധിക്കപ്പെട്ടിരുന്നു. ഇതിനുശേഷം ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ മലയാള സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .ലഭിക്കുന്ന കഥാപാത്രം ചെറുതാണോ വലുതാണോന്ന് നോക്കാതെ ആണ് താരം അഭിനയിക്കുന്നത് എന്നത് ശ്രെദ്ധ്യയമാണ്.

സിനിമ അഭിനയം മാത്രമല്ല നർത്തകി കൂടിയാണ് താരം. റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും താരം ഇല്ലാതിരിക്കാറില്ല. തകധിമി എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീനിലേക്ക് താരം എത്തുന്നത്. ഈ റിയാലിറ്റി ഷോയാണ് സിനിമയിലേക്ക് താരത്തെ എത്തിക്കുന്നതും.

സിനിമ അഭിനയത്തിനു പുറമെ നല്ലൊരു നർത്തകി കൂടിയാണ് താരം. റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും താരം സജീവ സാന്നിധ്യം ആണ് . തകധിമി എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീനിലേക്ക് താരം ചുവട് വയ്ക്കുന്നത് . ഈ റിയാലിറ്റി ഷോയാണ് സിനിമയിലേക്ക് ഉള്ള വാതിൽ താരത്തിനു മുന്നിൽ തുറക്കുന്നത്.

താരം നായികയായി അരങ്ങേറ്റം നടത്തിയത് കേരളോത്സവം എന്ന ചിത്രത്തിലാണ്. അതിനു ശേഷം പുറത്തിറങ്ങിയ പെൺപട്ടണം എന്ന സിനിമയിലെ കരുത്തുറ്റ കഥാപാത്രം ആയിരുന്നു ആരാധകരുടെ മനം കവർന്നത്. ഇന്നും പെട്ടന്ന് താരത്തിന്റെ പേര് പറഞ്ഞാൽ ആദ്യം ഓർമയിൽ എത്തുന്നത് ആ കഥാപാത്രം ആയിരിക്കും എന്ന് ഉള്ളത് ശ്രേദ്ധേയമാണ്.

സ്റ്റാർ ചാലഞ്ച് എന്ന റിയാലിറ്റി ഷോയിലൂടെ താരം പ്രേക്ഷകർക്കു മുന്നിൽ എത്തിയപ്പോൾ മികച്ച പ്രതികരണം ആയിരുന്നു ആരാധകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. സിനിമയും റിയാലിറ്റി ഷോയും മാത്രം അല്ല എപ്പോൾ സീരിയലിലും സജീവം ആണ് താരം. അവിടെയും മികച്ച അഭിനയം തന്നെ ആണ് .

വിഷ്ണുപ്രിയയുടെ അരങ്ങേറ്റ സീരിയൽ അയ്യപ്പ ശരണം ആണ്. ഇത് ഇപ്പോഴും മികച്ച റേറ്റിംഗോടെ മുന്നേറുന്നു . താരത്തിന്റെ നൃത്തം ഇല്ലാത്ത ഒരു അവാർഡ് നിശ പോലും ഉണ്ടാകാറില്ല എന്ന് തന്നെ പറയാം.

സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം. ഇപ്പോൾ ഒരു കിടിലൻ ഫോട്ടോ ഷൂട്ട്‌ ആണ് താരം നടത്തിയത്. അത്‌ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. പെട്ടന്ന് തന്നെ താരത്തിന്റെ ആരാധകർ അത്‌ ഏറ്റെടുത്തു കഴിഞ്ഞു.

മാൽദീവ്സ് ബീച്ചിൽ നൃത്യ ചുവടുമായി ള്ള ഫോട്ടോ ഷൂട്ട്‌ ഇപ്പോൾ ശ്രേദ്ധേയമാണ്.നീല കടലിന്റെ ഭംഗിയിൽ താരത്തിന്റെ സൗന്ദര്യം കൂടി ആയപ്പോൾ ചിത്രങ്ങൾ ഒന്നൂടെ മനോഹരം ആയിരിക്കുക ആണ്.മികച്ച പ്രതികരണം ആണ് ആരാധകർക്ക് ഇടയിൽ നിന്ന്.

Most Popular

To Top