Entertainment

കുളിക്കാതിരുന്നിട്ട് 67 വർഷം.! ഇതാണ് ലോകത്തിലെ വൃത്തിഹീനനയ മനുഷ്യൻ..!

വളരെ വിചിത്രം ആയ നിരവധി സംഭവങ്ങൾ നമ്മുടെ ലോകത്ത് നടക്കാറുണ്ട്. ചിലതൊക്കെ നമ്മുടെ ശ്രേദ്ധയിൽപെടാറുന്മുണ്ട്. ഇപ്പോൾ അത്തരം ഒരു വിചിത്രജീവിതം ആണ് ശ്രേദ്ധയിൽപെടുന്നത്. കുളിക്കാതെ ജീവിക്കുക എന്ന് പറഞ്ഞാൽ ഒരു സാധാരണ മനുഷ്യന് അല്പം ബുദ്ധിമുട്ട് ആണ്.

ഇറാനിൽ ഒരു മനുഷ്യൻ കുളിക്കാതെ ആയിട്ട് വർഷങ്ങൾ ആയിരിക്കുന്നു. അതായത് 67 വർഷങ്ങളായി ഇയാൾ കുളിച്ചിട്ടില്ല . 87–കാരനായ അമൗ ഹാജിയാണ് അസാധാരണമായ ഈ ജീവിതം നയിക്കുന്നത്. ചാരത്തിലും ചെളിയലും പുതഞ്ഞ ശരീരവുമായി കഴിയുന്ന ഹാജിയെക്കണ്ടാൽ ഒരു പ്രതിമയാണെന്ന് തോന്നും. ഇയാൾക്ക് വെള്ളം ഭയം ആണ് എന്നാണ് അറിയാൻ കഴിയുന്നത് .

7 പതിറ്റാണ്ടുകളോളം അയാൾ കുളിച്ചിട്ടില്ലത്ര. കുളിച്ചാൽ തനിക്ക് ആരോഗ്യം നഷ്ടം ആകും എന്നും അതുവഴി സുഖം ഇല്ലാതെ ആകുമെന്നും ആണ് അയാൾ വിശ്വസിക്കുന്നത്. വൃത്തി അയാളെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിക്കുന്നത്.

ഭക്ഷണകാര്യത്തിലും ഇയാൾ വ്യത്യസ്തത്ത കാണിക്കുന്നുണ്ട്. വളരെ വിചിത്രമായ ഭക്ഷണം ആണ് അയാൾക്ക് പ്രിയം. ചത്ത് ചീഞ്ഞ മൃഗമാംസമാണ് ഹാജിയുടെ പ്രിയആഹാരം . .

വിചിത്രം ആയ പുകവലിക്കും അടിമയാണ് ഹാജി. പക്ഷേ വലിക്കുന്നത് പുകയിലയോ ലഹരി വസ്തുക്കളോ അല്ല. അതിലും വിചിത്രത കാണാൻ ഉണ്ട്. മറിച്ച് മൃഗങ്ങളുടെ ഉച്ഛിഷ്ടം
പൈപ്പിനുള്ളിൽ നിറച്ച് പുകച്ചാണ് വലിക്കുന്നത്. ഇറാനിലെ ഒറ്റപ്പെട്ട ദ്വീപിലാണ് ഹാജി വർഷങ്ങളായി കഴിയുന്നത് എന്നാണ് ‍ഇറാൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. …

ശൈത്യകാലത്ത് തണുപ്പിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റ് ധരിക്കും.മണ്ണിൽ കുഴിയുണ്ടാക്കിയാണ് കഴിയുന്നത്. അതിലൂ…കടന്നുപോകുന്ന വാഹനങ്ങളുടെ കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിക്കും. മുടി വളരുമ്പോൾ അ…
അവ തീയിട്ട് കരിക്കുകയാണ് ചെയ്യാറുള്ളത്…

Most Popular

To Top