Viral

മോഹൻലാൽ അഭിനയിക്കുമോ ഇതുപോലെ, ഈ കൊച്ചുസുന്ദരി ആണ് ഇപ്പോൾ താരം.

കൊച്ചുകുഞ്ഞുങ്ങളുടെ കാലപ്രകടനം കാണാൻ എല്ലാർക്കും ഇഷ്ടം ആണ്. കൊച്ചരി പല്ല് കാട്ടി ചിരിച്ചു ഗുണ്ടുമണി ആയി നിൽക്കുന്ന കുട്ടികളെ കാണുമ്പോൾ തന്നെ മനസിന്‌ ഒരു കുളിർമ ആണ്. അത്തരത്തിൽ ഒരു കൊച്ചു സുന്ദരി ആണ് ഇപ്പോൾ
തകർപ്പൻ പെർഫോമൻസുമായി സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുന്നത്. ഒറ്റ വീഡിയോ കൊണ്ട് ഈ കൊച്ചു സുന്ദരി നിരവധി ആളുകളുടെ മനസ്സാണ് കവർന്നത്.

കിടിലൻ ഡയലോഗ് പ്രസന്റേഷനും ടൈമിങ്ങും അഭിനയവുമായി സൈബർ ലോകത്തു വൈറലാവുകയാണ് ഈ സുന്ദരിയുടെ വിഡിയോ.

വെറൈറ്റി മീഡിയയുടെ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച വിഡിയോ നിമിഷനേരം കൊണ്ട് നിരവധിപേരാണ് കണ്ടത്. ആയിരത്തിനടുത്ത് കമന്റുകളും പത്തൊമ്പതിനായിരം ലൈക്കുകളും ലഭിച്ചു. നിരവധിപേരാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Most Popular

To Top