Entertainment

തലയിൽ കൈ വെച്ചുകൊണ്ട് ആരാധകർ !! ചന്ദനമഴയിലെ അമൃതയുടെ കിടിലൻ ഫോട്ടോഷൂട് ചിത്രങ്ങൾ വൈറൽ !!!

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ആയ മിനിസ്ക്രീൻ താരങ്ങൾ എന്നും സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുക പതിവാണ് . മലയാള സീരിയൽ ചരിത്രത്തിലെ വലിയ വിജയങ്ങളിൽ ഒന്നായ പരമ്പരയായിരുന്നു ചന്ദനമഴ . ഈ സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമിത എന്ന കഥാപത്രത്തെ രണ്ടു നടിമാർ അവതരിപ്പിച്ചിരുന്നു.

മേഘ്‌ന വിൻസെന്റ് എന്ന അഭിനേത്രി ആണ് അമൃതക് ആദ്യം ജീവൻ നൽകിയത് എന്നാൽ ചില പ്രേത്യേക കാരണങ്ങളാൽ മേഘ്‌ന പിൻവാങ്ങുകയും പിന്നീട് വിന്ദുജാ എന്ന അഭിനേത്രി അമൃതയുടെ കഥാപാത്രം ചെയ്യുകയും ചെയ്തു. മേഘ്‌നയ്ക്ക് കൊടുത്ത അതെ പിന്തുണ തന്നെ ജനങ്ങൾ വിന്ദുജക് കൊടുത്തതോടുകൂടി പരമ്പര വലിയ വിജയത്തിലേക്ക് തന്നെ മുന്നേറി.

മഴവിൽ മനോരമയിലെ മായാമോഹിനി എന്ന സീരിയലിലൂടെയാണ് വിന്ദുജാ അഭിനയ രംഗത്തേക്ക് വന്നത്. ഫാഷൻ ഫോട്ടോഗ്രാഫർ ആയ അരുൺജിത് ആണ് വിന്ദുജയുടെ പുതിയ ചിത്രങ്ങൾ പകർത്തിയത്. സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകർ ഉള്ള വിന്ദുജയുടെ ഇതിനു മുൻപും ഫോട്ടോഷൂട്ടുകൾ തരന്ഗമായിട്ടുണ്ട്.

ഇപ്പോൾ വിന്ദുജാ അഭിനയിച്ചു കൊൺടിരിക്കുന്നത് ഒരിടത്തൊരു രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലാണ്.

Most Popular

To Top