Uncategorized

സൂപ്പർ ഗ്ലാമറസ് ആയി ചന്ദനമഴയിലെ അമൃത!! ചിത്രങ്ങൾ കണ്ട അമ്പരന്നു ആരാധകർ!!..

കുടുംബ പ്രേക്ഷകാരുടെ ഏറ്റവും ഇഷ്ടപെട്ട ഒരു മേഖല തന്നെയാണ് ടെലിവിഷൻ പരമ്പരകൾ. സീരിയലുകൾക് കുടുംബ പ്രേക്ഷകരുടെ ഇടയിൽ ഉണ്ടാക്കിയ തരംഗം ചില്ലറയല്ല. അതുപോലെ മലയാള സീരിയൽ ചരിത്രത്തിൽ വളരെ ഏകദേശം അഞ്ചു വർഷത്തോളം സംപ്രേഷണം ചെയ്ത. റേറ്റിംഗിൽ ഒന്നാമതെത്തിയ ഒരു പരമ്പരയാണ് ചന്ദനമഴ.

ദേശായി കുടുംബത്തിനെയും അമൃത എന്ന കഥാപത്രത്തിനെയും മലാലയാളിക് ഒരിക്കലും മറക്കുവാൻ സാധിക്കില്ല. മേഘ്‌ന വിൻസെന്റ് എന്ന അഭിനേത്രിയാണ് ആദ്യത്തെ അമൃത എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് . പിന്നീട് മേഘ്‌ന പിന്മാറിയിയിരുന്നു. വിവരം കഴിഞ്ഞതിനാലാണ് മേഘ്‌ന അതിൽ നിന്നും പിന്മാറിയത് .


പിന്നീട് മേഘ്‌നയ്ക്ക് പകരം ചാന്ദനമഴ ന്നൈയാരാ പ്രവർത്തകർ കൊണ്ട് വന്ന അഭിനേത്രിയാണ് വിന്ദുജാ. മഴവിൽ മനോരമയിലെ മായാ മോഹിനി എന്ന സീരിയലിലാണ് വിന്ദുജാ ആദ്യമായി അഭിനയിക്കുന്നത്. പിന്നിട് ചനാടൻമഴയിലേക്ക് വരുകയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയുംചെയ്തു.

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ വിന്ദുജാ പങ്കു വെച്ച തന്റെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ട വിന്ദുജയുടെ ചിത്രങ്ങൾ കണ്ട അമ്പരന്നു നിൽക്കുകയാണ് ആരാധകർ ഫാഷൻ ഫോട്ടോ ഗ്രാഫർ ആയ ഷിജിത് ആണ് വിന്ദുജയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയത്. വിന്ദുജാ ഇപ്പോൾ അഭിനയിക്കുന്നത് ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലാണ്.

Most Popular

To Top