Entertainment

ആ സമയത്തു എല്ലാം ഞാൻ ആസ്വദിച്ചിട്ടുണ്ട്. പ്രണയങ്ങൾ എന്നെ ഒന്നും പഠിപ്പിച്ചിട്ടില്ല..!! വീണ നന്ദകുമാർ .!!

ആ സമയത്തു എല്ലാം ഞാൻ ആസ്വദിച്ചിട്ടുണ്ട്. പ്രണയങ്ങൾ എന്നെ ഒന്നും പഠിപ്പിച്ചിട്ടില്ല..!! വീണ നന്ദകുമാർ .!!

ആസിഫ് അലിയുടെ നായികയായി കെട്ടിയോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിൽകൂടി മലയാളി പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് വീണ നന്ദകുമാർ. മോഡലിംഗിൽ നിന്ന് തുടങ്ങി കടം കഥ എന്ന മലയാള സിനിമയിൽ അരങ്ങേറ്റം നടത്തി കെട്ടിയാൽ ആണെന്റെ മാലാഖ എന്ന ചിത്രതത്തിലൂടെ തന്റേതായ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിച്ച ഒരു നടി കൂടിയാണ് വീണ.

മുംബൈ സ്വദേശിയായ വീണ മോഡലിഗിലും പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. തുടർന്ന് കടങ്കഥ എന്ന മലയാള ചിത്രത്തിൽ അരങ്ങേറ്റം നടത്തിയെങ്കിലും കേട്ട്യോൾ ആണെന്റെ മാലാഖ എന്ന ചിത്രമാണ് വീണയെ ശ്രദ്ധേയമാക്കിയത്.

സോഷ്യൽ മീഡിയയിൽ സജീവമായുള്ള താരത്തിന്റെ ഒരു പഴയ അഭിമുഖത്തിൽ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു വീണ . പ്രണയത്തെ കുറിച്ച് ആയിരുന്നു ചോദ്യം . വീണയുടെ വാക്കുകൾ ഇങ്ങനെ..

ഞാൻ ഒരു നല്ല ഒരു പ്രണയിനി ആണ് എന്നാണ് എന്റെ കാമുകന്മർ പറഞ്ഞിട്ടുള്ളത്. എനിക്കും പ്രണയങ്ങൾ ഉണ്ടായിരുന്നു . ബ്രേക്ക് അപ്പുകളും ഉണ്ടായിരുന്നു. അന്ന് അതെല്ലാം ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ എന്നെത്തന്നെ ആണ് പ്രണയിക്കുന്നത്. കൂടാതെ നഷ്ട പ്രണയങ്ങൾ ഒന്നും പഠിപ്പിച്ചിട്ടില്ല എന്നും താരം പറഞ്ഞു.

എല്ലാം നല്ലതിന് എന്നു വിശ്വസിക്കുന്ന ഒരാളാണ് താൻ എന്നും മോശം അനുഭവങ്ങളിൽ കൂടി കടന്നു പോയിരുന്നില്ല എങ്കിൽ ഞാൻ ഒരു അഭിനേതാവായി മുന്നിൽ വന്നു നിൽകില്ലയിരുന്നു എന്നും വീണ കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാഗസിൻ ണ് വേണ്ടി നൽകിയ അഭിമുഖത്തിലാണ് വീണ സംസാരിച്ചത്.

Most Popular

To Top