Entertainment

വൈറലായ ദമ്പതികൾ ഋശ്യശൃംഗനും വൈശാലിയും ഇനി തരംഗമാക്കുന്നത് ക്രിസ്തുമസ് സ്‌പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം…

സോഷ്യൽ മീഡിയയിൽ ഒരു വലിയ തരംഗം തന്നെ സൃഷിടിച്ച ദമ്പതികളാണ് അഭിജിത്തും മായയും. വൈശാലി എന്ന മലയാള സിനിമയിലെ മികച്ച ചിത്രത്തെ ആസ്പദമാക്കി ഇരുവരും ഒരു ഫോട്ടോഷൂട് നടത്തിയിരുന്നു. ഋശ്യശൃംഗനും വൈശാലിയുമായി ഇരുവരും പ്രത്യക്ഷപെട്ടപ്പോൾ  പിറന്നത് നല്ലൂര് കൻസെപ്റ്റ ഫോട്ടോഷൂട്ടും അതിലുപരി സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്ന ചിതങ്ങളുമായിരുന്നു. 

ഇത്തവണ എന്നാൽ സിനിമകൾ വിട്ട് വൈറൽ ദമ്പതികൾ ചിത്രമാക്കിയത് ക്രിസ്തുമസ് സ്പെഷ്യൽ ആയിരുന്നു.   ക്രിസ്തുമസ് വേഷങ്ങളനിഞ്ഞ്  ചുവന്ന വേഷങ്ങളിൽ അല്പം ഗ്ലാമറസ് ആയിട്ട് തന്നെ പ്രത്യക്ഷപ്പെട്ട ഇരുവരും അവരുടെ പതിവ് തെറ്റിക്കാതെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി. 

നിമിഷ നേരങ്ങൾ കൊണ്ടാണ് ഒരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുതത്. ഇപ്പോൾ ഫോട്ടോഷൂട് ചിത്രങ്ങൾ എടുക്കുന്നവരിൽ ഏറ്റവും പ്രിയപ്പെട്ട ദമ്പതികളായ മാറിയിരിക്കുകയാണ് അഭിജിത്തും മായയും.  ഇരുവരുടെയും ചിത്രങ്ങൾക്ക് കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

വൈറലായ ചിത്രങ്ങൾക്ക് പിന്നാലെ ഇരുവർക്കും വടക്കൻ വീരഗാഥ ചിത്രമാക്കുവാൻ താൽപര്യമുണ്ടെന്നു ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.  ഇതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇവരുടെ ആരാധകർ ഇപ്പോൾ.

Most Popular

To Top