Entertainment

കുളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു എന്ന് ആരോപണം !!! കണ്ടത് 600 മില്യൺ ആൾക്കാർ !!!

2015 ഇൽ മിസ് ദിവാ പട്ടം നേടിയ അഭിനേത്രി ആണ് ഉർവശി റൗട്ടല്ല ബോളിവുഡിൽ മികച്ച പ്രകടനം കാഴ്ച വെക്കുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്ത ഉർവശി ബോളിവുഡിലെ മിന്നുന്ന താരമാണ്. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ ആരാധകർ കൈവശമുള്ള ഉർവശി കഴിഞ്ഞ ഇടക്ക് പങ്കു വെച്ച വീഡിയോയ്ക്ക് എതിരെ ആണ് നിരവധി ആൾക്കാർ രംഗത് വന്നത്. .

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by URVASHI RAUTELA 🇮🇳Actor🇮🇳 (@urvashirautela)

 

കോവിഡ് ഭീതിയിൽ ലോകം മുഴുവൻ ഭയന്നിരിക്കുമ്പോൾ ഇത്തരത്തിൽ ഒരു വീഡിയോ പങ്കു വെച്ചത് ശെരിയല്ല എന്നാണ് വിമര്ശിച്ചാവരുടെ വാദം. നിരവധി ആൾക്കാർ ഇതിനെതിരെ വിമർശിച്ചുകൊണ്ട് രംഗത് വന്നിരുന്നു എങ്കിലും അത് ഏറ്റവും കൂടുതൽ സഹായിച്ചത് ആ വിഡിയൊ തന്നെയാണ്. ഏകദേശം 600 മില്യൺ ആൾക്കാരോളം കാണുകയും തരന്ഗമാവുകയും ചെയ്തു .

തന്റെ സിനിമയിലെ ഗാനരംഗത്തിലെ ചില ഭാഗങ്ങൾ ആണ് ഉർവശി തന്റെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നത്.

Most Popular

To Top