Entertainment

നടി തൃഷ കൃഷ്‌ണൻ ടിക് ടോക്ലും- ആദ്യ വീഡിയോ ഏറ്റെടുത്തു ആരാധകർ.

തമിഴ് നടി തൃഷ ടിക് ടോകിൽ എത്തി. കഴിഞ്ഞ വെള്ളിയാഴ്ച നടി തന്റെ ആദ്യ വീഡിയോ അപ്‌ലോഡ് ചെയ്തു.

സിനിമയിൽ നിന്നും ഉള്ള പല താരങ്ങളും ഈ ലോക്ക് ഡൌൺ കാലത്തു പല വിഡിയോസും ആയി സോഷ്യൽ മീഡിയയിൽ സജീവം ആണ്. ഹാൻഡ് എമോജി ചാലെൻജ് പോലുള്ള ചാലെൻജ്കളും ശ്രദ്ദേയം ആണ് ഇപ്പോ. നടി നയൻതാരയും തന്റെ കാമുകനോട് ഒത്തു ഉള്ള വീഡിയോ ആയി ഇൻസ്റ്റാഗ്രാമിൽ വരുക ഉണ്ടായി.

തൃഷ മാണി രത്‌നത്തിന്റെ പൊന്നിയിൻ സെൽവനൈൽ ആണ് അടുത്തതായി അഭിനയിക്കുന്നത്. വിക്രം ആണ് നായകൻ. ചിത്രത്തിൽ ഇവരെ കൂടാതെ വലിയ ഒരു താര നിര തന്നെ ഉണ്ട്. ഐശ്വര്യ റായ്, കാർത്തി, ജയം രവി, സമുദ്രക്കനി എന്നിവരും ഉണ്ടാകും എന്നാണ് അറിയാൻ സാധിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top