അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ വെടി വെയ്പ്. ഡൊണാൾഡ് ട്രംപ് വാർത്താസമ്മേളനം നടത്തുന്നതിനിടയിലായിരുന്നു സംഭവം. വാർത്ത സമ്മേളനം അവസാനിച്ച ശേഷം ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി....
ബെയ്റൂട്ട് സ്ഫോടനത്തിൽ ലോകം വിറങ്ങലിച്ച നിമിഷമായിരുന്നു ഒരാഴ്ച്ച മുന്നേ സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തകൾ. 130 പേർ മരിക്കുകയും 5000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുൻ പോൺ താരം...
മോസ്കൊ : കോവിഡ് വ്യാപനം ലോകത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിനെതിരെ വാക്സിൻ കണ്ടെത്തിയതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഔദ്യോഗികമായി അറിയിച്ചു. ‘സ്പുട്ടിണിക് വി’ എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്....
സ്വര്‍ണ്ണം എന്നും അലങ്കാരവും ആകര്‍ഷകവുമായ വസ്തുവാണ്. പള്ളികളിലും അമ്പലങ്ങളിലുമെല്ലാം സ്വര്‍ണ്ണം രൂപങ്ങള്‍ പൂശാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഒരു കെട്ടിടം മുഴുവന്‍ സ്വര്‍ണ്ണം കെണ്ടു പണിത ഒരു ഹോട്ടലുടമയെക്കുറിച്ചാണ് ഇനി പറയുന്നത്....
കൊവിഡ് കാലമായതിനാവല് എല്ലാവരും തന്നെ വര്‍ക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവരാണ്. അതിനിടെ രസകരമായ സംഭവങ്ങള്‍ പലതും ഉണ്ടാകും. മാധ്യമ പ്രവര്‍ത്തകരില്‍ ഒട്ടുമിക്കവരും തങ്ങളുടെ ജോലി വീട്ടിലേയ്ക്ക് ഒതുക്കിയിരിക്കുകയാണ്. ഇപ്പോഴിതാ...
ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് പടര്‍ന്ന കൊവിഡ് വൈറസ് ലോകത്താകമാനം നാശം വിതച്ചിരിക്കുകയാണ്. ലോകത്തേത് തരം മൃഗത്തിന്റെയും ഇറച്ചികള്‍ ലഭ്യമാകുന്ന ഇടമാണ് ചൈന. കൊവിഡ് വ്യാപനത്തിന്റെ പ്രഭാവം ചൈനയിലായിതിനാല് തന്നെ...
ഗല്‍വാന്‍ താഴ്വാരത്തിലെ സംഘര്‍ഷം 20 ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷിത്വം നിര്‍വ്വഹിക്കാനും ഇരു രാജ്യങ്ങളെയും ആശങ്കയില്‍ ആഴ്ത്താനും കാരണമായി. ചൈനീസ് സൈന്യം ഔദ്യോഗികമായി ഒരു മരണ വാര്‍ത്തയും സ്ഥിരീകരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മില്‍...
ഇന്ത്യ- ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വമ്പന്‍ സേനയുമായി ചൈനയ്ക്കെതിരെ യുഎസ് രംഗത്തെത്തി. പസിഫിക് സമുദ്രത്തിലാണു മൂന്നു വമ്പന്‍ വിമാനവാഹിനി കപ്പലുകളുമായി യുഎസ് യുദ്ധസമാനമായ തയ്യാറെടുപ്പുകളുമായി എത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷമാണു...
അമേരിക്കന്‍ പ്രസിഡന്റ് പോലീസുകാരന് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയിഡിനെ പരിഹസിച്ച് പോതുവേദിയില്‍ സംസാരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന്റെ ആധികാരികത നമുക്ക് ഒന്ന് പരിശോധിക്കാം....
ഏത് സിനിമ ഇറങ്ങിയാലും ആദ്യ ദിവസം തന്നെ തിയേറ്ററില്‍ പോയി കാണുന്ന ഒരു കൂട്ടം ജനങ്ങള്‍ ഈ ഒറ്റിറ്റി യുഗത്തിലും നമ്മള്‍ക്ക് ഇടയിലുണ്ട്. ചിത്രീകരണവും റിലീസുകളും തിയേറ്ററുകളും എല്ലാം നിര്ത്തിവെച്ചിരിക്കപ്പെടുന്ന...