Entertainment
“നിങ്ങളിലെ സ്ത്രീത്വം ആസ്വദിക്കൂ” എന്ന അടിക്കുറിപ്പോടെ വനിതദിനത്തിൽ ഇനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
“പ്രേമം എന്നാൽ എന്താണ് പെണ്ണെ ” പൃഥിവിരാജ്യും ഇന്ദ്രജിത്തും ജയസൂര്യയും മത്സരിച്ചു പാടി അഭിനയിച്ച ഈ പാട്ട് സിനിമപ്രേമികൾ മറക്കാൻ വഴി ഇല്ല. അതുപോലെ തന്നെ ആ ഒറ്റ പാട്ട്...