ലോകത്തിൽ ഇന്ന് ആൾദൈവങ്ങൾ ആണ് കൂടുതലും, ജനങ്ങൾക്കിടയിൽ ഭക്തി വിറ്റ് കാശാക്കുന്നവരാണ് ഭൂരിഭാഗവും. ജനങ്ങൾക്ക് മുന്നിൽ ഒരു മുഖവും സ്വന്തം ജീവിതത്തിലേക്ക് മറ്റൊരു മുഖവുമായിട്ട് ജീവിക്കുകയാണ് പലരും.
ഏറെ വിവാദങ്ങളിൽ പെട്ടൊരു ആൾദൈവം ആണ് നിത്യാനന്ദ. ചിലപ്പോൾ ഇന്ത്യയിൽ തന്നെ മികച്ച വരുമാനമുള്ള നിത്യാനന്ദ സ്വാമി സിനിമ നടി രഞ്ജിതയോടൊപ്പമുള്ള വിഡിയോകൾ ഒരിടക്ക് വലിയ വിവാദത്തിലേക്ക് വഴി വെച്ചിരുന്നു.
ഇപ്പോളിതാ അദ്ദേഹത്തിന് ഒരു പ്രേകയേക ശക്തിയുണ്ടെന്നും ആയതിനാൽ അദ്ദേഹത്തെ കാണുവാൻ എനിക് വലിയ ആഗ്രഹമുണ്ട് എന്നും തുറന്നു പറഞ്ഞിരിക്കുകയന് നടി മീര മിഥുൻ.
അഭിനേത്രിയായും മോഡൽ ആയും കഴിവ് തെളിയിച്ച മീര മിഥുനും നിരവധി വിവാദങ്ങളിൽ ചെന്നു പെട്ടിരുന്നു. സ്വാമി നിത്യാനന്ദയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ എപ്പോളും ചര്‍ച്ച അകറുണ്ട്. സ്വയം പ്രഖ്യാപിത ദൈവം എന്ന ലേബലിൽ വരുന്ന വിഡിയോകൾ അവർ തന്നെയാണ് പങ്കുവെക്കുംന്നതും.
കഴിഞ്ഞ ഇടക്ക് ഇക്വഡോറിൽ ഒരു ഡീപ് വാങ്ങി അവിടെ കൈലാസം എന്നു പേരിട്ടു ഒരു രാജ്യമായി അവർ തന്നെ പ്രഖ്യാപിച്ചു എന്ന വർത്തകൾ അവർ പങ്കുവെച്ചിരുന്നു. ഇന്ത്യയിലെ ഹിന്ദുക്കൾക്ക് അവിടേക്ക് വരാമെന്നും അവർ സ്വാഗതം ചെയ്തു.
