Photoshoot

ഗ്ലാമർ ഫോട്ടോഷൂട് നടത്തി സുരഭി സന്തോഷ് …!! അന്തം വിട്ട് ആരാധകർ…!!!

ഗ്ലാമർ ഫോട്ടോഷൂട് നടത്തി സുരഭി സന്തോഷം …!! അന്തം വിട്ട് ആരാധകർ…!!!

അഭിനേത്രിയും അതിലുപരി ഒരു നല്ല ഡാൻസർ കൂടിയായ സുരഭിയെ മലയാളിക്ക് പരിചയം കുട്ടനാടൻ മാർപ്പാപ്പ എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലോടെ ആണ്. തിരുവനന്തപുരം ആണ് സ്വദേശമെങ്കിലും കന്നഡ ചിത്രങ്ങളിലൂടെയായിരുന്നു സുരഭിയുടെ അരങ്ങേറ്റം. ദുഷ്ട എന്ന കന്നഡ ചിത്രവും ജടായു എന്ന തൻറെ 2 മത്തെ കന്നഡ ചിത്രവും കഴിഞ്ഞിട്ടാണ് സുരഭി മലയാളത്തിലേക്ക് വന്നത്.

തമിഴിലും കന്നടയിലും ഒരുപോലെ തിളങ്ങിയ നടി ആയിരുന്നു സുരഭി. എന്നാൽ മലയാളത്തിൽ ഒരു മികച്ച തുടക്കം സുരഭിക്ക് കിട്ടിയിരുന്നില്ല. 16 ആം വയസില്ലേ ഡാൻസ് പ്രോഗ്രാമിലൂടെയാണ് സുരഭിക്ക് ശ്രദ്ധ നേടുവാൻ തുടങ്ങിയത്. ചെറുപ്പഡൻ മുതലേ ഡാൻസ് പരിശീലിക്കുന്നതുകൊണ്ട് തന്നെ നലൊരു നർത്തകിയാകുവാനും സുരഭിക്ക് കഴിഞ്ഞു.

മലയാളത്തിൽ കുട്ടനാടൻ മാർപാപ്പ മാത്രമല്ല സുരഭി അഭിനയിച്ചത്. സുഗീത് സംവിധാനം ചെയ്ത കിനാവില്ലി എന്ന ഹോർരോർ ഫാന്ടസി സിനിമയിലും നായികയായി സുരഭി അഭിനയിച്ചിരുന്നു. പിന്നീട് ഹരിശ്രീ അശോകൻ സംവിധാനം ചെയ്ത ഇന്റർനാഷണൽ ലോക്കല് സ്റ്റോറിയിലും കൂടാതെ മാര്ഗം കളി എന്ന സിനിമയിൽ ഒരു ഗസ്റ്റ് അപ്പീരൻസും താരം നടത്തി. എങ്കിലും നല്ലൊരു ബ്രേക്ക് ണ് കാത്തിരിക്കുകയാണ് താരം.

ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട് ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

Most Popular

To Top