അന്ധനായ വൃദ്ധനെ സഹായിച്ച തിരുവല്ല സ്വദേശിനിയെ എല്ലാവര്ക്കും അറിയാവുന്നതാണ്. ബോളിവുഡ് താരങ്ങള്‍ വരെയാണ് ഇവരുടെ നന്മയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സുപ്രിയയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഇന്റന്‍സീവ് പ്രമോട്ടര്‍ എന്ന ഓണ്‍ലൈന്‍ അതിനെക്കുറിച്ച് വ്യക്തമാക്കുക യാണ്.
റോട്ടില് ബസ് കാത്ത് നിന്ന അന്ധനായ വൃദ്ധനെ ബസില്‍ കയറാന്‍ സഹായിച്ച സുപ്രിയ എന്ന വനിതാ പറയുന്നു. ‘ഞാന്‍ ചെയ്ത സഹായം വൈറലാകുമെന്ന് കരുതിയില്ല.
ഇത് പകര്‍ത്തിയ ചേട്ടന് എന്നോട് മാപ്പ് പറഞ്ഞു കാരണം ഇത്രയും ആളുകള്‍ ഇത് കാണുമെന്നു ഒരിക്കലും വിചാരിച്ചില്ല എന്തായാലും ഇങ്ങനെയുള്ള കാര്യങ്ങളില്‍ തന്നെയാണ് നമ്മള് മുന്‍ പന്തിയില്‍ നില്‍ക്കേണ്ടത് മറ്റുള്ളവരെ സഹായിക്കാന്‍ നമ്മള് ഇറങ്ങണം എല്ലാവര്ക്കും നമ്മളെ പോലെ എന്തിനും കഴിയണമെന്നില്ല.
നമ്മുടെ നാടിന്റെ ഈ അവസ്ഥയിലും മറ്റുള്ള ആളുകളെ സഹായിക്കാന്‍ കാണിച്ച മനസ്സിന് നന്ദിയെന്ന്. ജോലി കഴിഞ്ഞു തന്റെ വീട്ടിലേയ്ക്ക് ഓടുന്ന തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ മറ്റൊരാളെ സഹായിക്കാനുള്ള മനസ് പലര്‍ക്കും തന്നെ ഉണ്ടാവില്ല. എന്നാല്‍ സുപ്രിയ ആ കാഴ്ച കണ്ടതും അവരെ സഹായിക്കാന്‍ തോന്നിയത് വളരെ നല്ല കാര്യമാണ്.
