Kerala News

സമ്പൂര്‍ണ്ണ നീതിക്കായി ഉചിതമായ തീരുമാനം എടുക്കാം ; ശബരിമല കേസില്‍ സുപ്രീം കോടതിയുടെ വിശകലനം

ന്യൂഡല്‍ഹി : സുപ്രീം കോടതി ശബരിമല കേസില്‍ ഒന്‍പതംഗ ബെഞ്ച് വാദം തുടരുന്നതിന്റെ കാരണം വിശദമാക്കി. ഉചിതമായ തീരുമാനം സമ്പൂര്‍ണ്ണ നീതി നടപ്പാക്കുന്നതിന് എടുക്കാന്‍ അധികാരം ഉണ്ട്. ഭരണഘടനയുടെ 142ാം അനുച്ഛേദം അനുവദിക്കുന്ന അധികാരം ചോദ്യം ചെയ്യാന്‍ കഴിയില്ല.

വിശാല ബെഞ്ചിന് പുനഃപരിശോധന ഹര്‍ജികള്‍ ഉള്‍പ്പെടെ വിടാം. ഇത് മുമ്പും ചെയ്തിട്ടുണ്ട്. വിശാല ബെഞ്ചിനെ എതിര്‍ത്തത് ഫാലി എസ് നരിമാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top