Entertainment

സുമി രാശിക്കിന്റെ ഈ ഫോട്ടോഷൂട് ചിത്രങ്ങൾ നിങ്ങൾ കണ്ടിരുന്നോ..??

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ ചെയ്യുവാൻ വേണ്ടി സിനിമ താരങ്ങൾ മാത്രമല്ല നിരവധി മോഡലുകളും സോഷ്യൽ മീഡിയ താരങ്ങളും റെഡിയാണ്. 

ഫോട്ടോഷൂട്ടുകളിൽ പുതുമ കൊണ്ടുവരുവാൻ വേണ്ടി അതിലെ വേഷവിധനങ്ങൾ മാത്രമല്ല  പശ്ചാത്തലവും അതിലെ കഥയും എല്ലാം പരീക്ഷിക്കുവാൻ ഏവരും പരിശ്രമിക്കുകയാണ്.  വെഡിങ് ഫോട്ടോഷൂട്ടുകളും മോഡൽ ഫോട്ടോഷൂട്ടുകളും  മറ്റർണിറ്റി ഫോട്ടോഷൂട്ടുകളും ഒക്കെ ഇന്ന് സോഷ്യൽ മീഡിയയിൽ താരമാണ്.  വിവാദങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പലപ്പഴും ചർച്ചയാകാറുണ്ട്

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ താരം സീരിയൽ താരം സുമി രാശിക് ആണ്. സീരിയൽ താരം നവീൻ അറകലുമായി ചേർന്ന് എടുത്ത ഈ ചിത്രങ്ങൾ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലാണ്. ചെമ്പരത്തി സീരിയളിൽ അഭിനയിക്കുന്ന താരം സോഷ്യൽ മീഡിയയിലും താരമാണ് . 

വളരെ അധികം ട്രഡീഷണലും അതുപോലെ ഹോട്ടുമാണ് നവീന്റെയും സുമി യുടെയും ഫോട്ടോഷൂട്. ചുവന്ന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇരുവരുടെയും ചിത്രങ്ങൾ ദൈവികതയും നിറഞ്ഞതാണ്

Most Popular

To Top