Entertainment

തന്റെ വരനു വേണ്ടേ 3 ഗുണങ്ങളെ കുറച്ചു സീരിയൽ നടി സുചിത്ര.

suchitra vanmbadi serial

തിരുവനന്തപുരം: ദേവി വേഷങ്ങൾ ചെയ്തു കൊണ്ട് മലയാളം ടെലിവിഷനിൽ കടന്നു വന്ന സുചിത്ര വാനമ്പാടി എന്ന സീരിയലൂടെ എല്ലാര്ക്കും ഇപ്പോൾ സുപരിചിത ആണ് .

മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്നിലും സുചിത്ര പെങ്കെടുത്തിരുന്നു. അതിൽ തന്റെ വിവാഹ സങ്കല്പത്തിനെ കുറിച്ചും തരാം വെളുപ്പെടുത്തിയിരുന്നു. റിമി ടോമി അവതരിപ്പിക്കുന്ന ഈ പരിപാടിയിലെ ഒരു റൗണ്ടിലെ ചോദ്യത്തിന് ആണ് സുചിത്ര തന്റെ ഭാവി വരനു വേണ്ടേ 3 ഗുണങ്ങളെ പറ്റി പറയുന്നത്.

നല്ല സ്വഭാവം വേണം, നല്ല ഉയരം വേണം, മനുഷ്യരെ ഉൾപ്പടെ മൃഗങ്ങളെയും സ്നേഹിക്കണം എന്നാണ് സുചിത്ര നൽകിയ ഉത്തരങ്ങൾ. തനിക്കു മൃഗങ്ങനെ ഒരുപാട് ഇഷ്ടം ആണെന്നും, അത് പോലെ തന്നെ ആയിരിക്കണം വിവാഹം കഴിക്കാൻ പോകുന്ന ആളും എന്നാണ് സുചിത്ര തുടർന്ന് പറഞ്ഞത്.

തിരുവനന്തപുരം സ്വദേശി ആണ് സുചിത്ര. അഭിനയിത്തിലുപരി നല്ലൊരു നർത്തകി കൂടെ ആണ് സുചിത്ര.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top