Entertainment

ശ്രുതിയുമായി നിത്യ മേനോനിന്റെ ലിപ്പ്ലോക്ക് ; ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഒരുപാട് പ്രേക്ഷകരുള്ള വെബ്ബ് സീരീസ്സുകള്‍ ഇപ്പോള്‍ കൂടുതലായി പ്രദര്‍ശനത്തിന് എത്തുകയാണ്. വെബ്ബ് സീരീസ്സുകള്‍ ഇന്ത്യയില്‍ ചര്‍ച്ചയാകുന്ന സമയത്തുതന്നെ വലിയ രീതിയില്‍ ജനപ്രീതി നേടിയ സീരീസാണ് ബ്രീത്ത്. വലിയ താരനിര അണിനിരന്ന ആദ്യ സീസണ്‍ വലിയ രീതിയില്‍ പ്രേക്ഷകപ്രീതി നേടിയിരുന്നു. ആദ്യ സീസണ്‍ സംവിധാനം ചെയ്ത മയങ്ക് ശര്‍മ്മ തന്നെ ഇപ്പോള്‍ ബ്രീത്തിന്റെ രണ്ടാം സീസണുമായി എത്തിയിരിക്കുകയാണ്.

ബ്രീത്ത് ഇന്റു ദ് ഷാഡോസ് എന്നാണ് രണ്ടാം സീസണിന്റെ പേര്. ബ്രീത്ത് 2വില്‍ ഏറെ ചര്‍ച്ചയാകുന്നത് തെന്നിന്ത്യന്‍ താരം നിത്യ മേനോനാണ്. സീരീസിലെ നടി നിത്യ മേനോനിന്റെ ലിപ്പ്ലോക്ക് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി. ശ്രുതി ബാപ്ന എന്ന നടിയുമായുള്ള നിത്യ മേനോനിന്റെ ഈ ലിപ്പ്ലോക്ക് രംഗങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നുണ്ട്.

എന്നാല്‍, ആദ്യ സീസണിന്റെ നിലവാരത്തെക്കാള്‍ ഒരുപാട് പുറകിലാണ് ബ്രീത്ത് 2വിന്റെ സ്ഥാനം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതീക്ഷിച്ച ത്രില്ലര്‍ എലെമെന്റുകളും ട്വിസ്റ്റുകളും ക്ലൈമാക്സിലേക്ക് അടുക്കുമ്പോഴേക്കും പ്രേക്ഷകര്‍ക്ക് ലഭിക്കുന്നില്ലെങ്കിലും, ത്രില്ലര്‍ സീരീസ്സുകള്‍ ഇഷ്ടപ്പെടുന്നവരെ സീരീസ് നിരാശപ്പെടുത്തുന്നില്ല എന്നാണ് പലരുടെയും അഭിപ്രായം.

Most Popular

To Top