Entertainment

പുരുഷന്മാരെ പോലും ഞെട്ടിച്ച് ശ്രിയ അയ്യരുടെ പുത്തൻ മേക് ഓവർ ഫോട്ടോഷൂട് .!!

ടെലിവിഷൻ അവതാരകയായി മികച്ച പ്രകടനം കാഴ്ച വച്ച താരം ആയിരുന്നു ശ്രീയ അയ്യർ. നടിയായും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞ താരം ആണ് ശ്രീയ. എന്നാൽ താരം ഒരു ബോഡി ബിൽഡിംഗ് ചാമ്പ്യൻ ആണ് എന്ന് അധികം ആർക്കും അറിയാൻ വഴിയില്ല. മിസ് കേരള ഫിസിക് 2018 ഉൾപ്പെടെ നിരവധി കിരീടങ്ങൾ ശ്രീയയെ തേടി ഇതിന്റെ പേരിൽ ഇതിനോട് അകം എത്തിയിട്ടുണ്ട്.

സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന ഒരു അയ്യർ കുടുംബത്തിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവരിന്റെയും ഒരു സാധാരണ വീട്ടമയുടെയും മകൾ ആയി ആണ് താൻ പിറന്നത് എന്ന് താരം പറഞ്ഞിട്ടുണ്ട്. കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യം ആയിരുന്നു.കോളേജിൽ പോയപ്പോൾ മുതൽ തന്റെതായ രീതിയിൽ ചെറിയ ജോലികൾ ഒക്കെ ചെയ്യാൻ തുടങ്ങി. തന്റെ കുടുംബത്തിന് ഒരു കൈത്താങ്ങ് എന്ന നിലയിൽ ആയിരുന്നു താരം ഇതൊക്കെ ചെയ്തത്.

അങ്ങിനെയാണ് മിനി സ്‌ക്രീനിൽ താരത്തിന് അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയത്.
മിസ് കേരള ഫിസിക് 2018 എന്ന ബോഡി ബിൽഡിംഗ് കിരീടം ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ ബോഡി ബിൽഡിങ്ങിൽ ശ്രീയ അയ്യർ 2-3 വർഷത്തിനുള്ളിൽ തന്റെ സ്വന്തം ആകാൻ താരത്തിനു കഴിഞ്ഞു . ശ്രീയ ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്. അടുത്ത കാലത്ത് ഒരു ചിത്രം പോസ്റ്റ് ചെയ്ത്തിരുന്നു. അതാണ് ഇപ്പോൾ വയറൽ. ഒരു ബോഡി ബിൽഡിങ്ങ് ഫോട്ടോഷൂട്ട് ആണ് താരം പങ്കുവച്ചിരിക്കുന്നത് . ‘അവർക്ക് കഴിയാത്തപ്പോൾ എഴുന്നേൽക്കുന്ന ഒരാളാണ് ചാമ്പ്യൻ. ഒരു ചാമ്പ്യനാകുക..’ എന്ന തലകെട്ടോടെ ആണ് താരം ചിത്രങ്ങൾ പങ്കു വച്ചത്. താരത്തിന്റെ മേക്ക് ഓവർ കണ്ടു ആരാധകർ ഞെട്ടി ഇരിക്കുക ആണ്. അതിനൊപ്പം തന്നെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്.

Most Popular

To Top