Entertainment

മഴവില്‍ അഴകില്‍ സൗമ്യ ഷെട്ടി ; സാരിയിലെ ഹോട്ട്ലുക്ക് ; ചിത്രങ്ങള്‍

ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് തെലുങ്കിലെ യുവനടി സൗമ്യ ഷെട്ടിയുടെ ഹോട്ട് ചിത്രങ്ങളാണ്.

2007ല്‍ പുറത്തിറങ്ങിയ ‘യോര്‍സ് ലവിങ്ലി’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് ഹൈദരാബാദ് സ്വദേശിനിയായ സൗമ്യ ഷെട്ടി ശ്രദ്ധ നേടുന്നത്.

നിരവധി ആരാധകരാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഗ്ലാമര്‍ ചിത്രങ്ങള്‍ അടക്കം പങ്കുവെക്കാറുള്ള സൗമ്യയ്ക്ക് ഉള്ളത്.

ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും വൈറല്‍ ആയിരിക്കുകയാണ്.

താരത്തിന്റെ പുതിയ ചിത്രങ്ങള്‍ പല വര്‍ണ്ണങ്ങളിലുള്ള ഡിസൈനര്‍ സാരി ധരിച്ചുകൊണ്ടാണ്.

ആരാധകരുടെ അഭിപ്രായം സാരിയില്‍ താരം ഹോട്ട് ആണെന്നാണ്.

താരം ഇതിനു മുമ്പും ഇത്തരം ഗ്ലാമര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘യോര്‍സ് ലവിങ്ലി’ പ്ലസ് ടു ജീവിതം പ്രമേയമാക്കി ഉള്ളത് ആയിരുന്നു. സൗമ്യ ചില ഹൃസ്വ ചിത്രങ്ങളിലും മ്യൂസിക്ക് വീഡിയോകളിലും ഒക്കെ അഭിനയിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top