Entertainment

ഇടുമ്പോൾ തനിക് ഏറ്റവും സുഖം തരുന്ന വസ്ത്രം… ഭർത്താവിന്റെ ടി ഷർട്ട് ധരിച്ച ചിത്രം പങ്കു വെച്ചുകൊണ്ട് ആരാധകരുടടെ സ്വന്തം സൗഭാഗ്യ …!!

ടിക്കറ്റോക്കിലൂടെ നിരവധി അനവധി ആൾക്കാരെ ആരാധകരെ സൃഷ്ടിച്ചുള്ള താരപുത്രിയാണ് സൗഭാഗ്യ. താര-വെങ്കിടേഷ് ദമ്പതികളുടെ പുത്രിയായ സൗഭാഗ്യ സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിലും ടിക്കറ്റോക്കിൽ സൗഭാഗ്യക്കുള്ള ആരാധകരുടെ എണ്ണം ചിലപ്പോൾ പല സിനിമ താരങ്ങളെയും അമ്പരപ്പിക്കുന്നതായിരിക്കും. കഴിഞ്ഞ ഇടകയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. അർജുൻ സോമസുന്ദരനെയാണ് സൗഭാഗ്യ വിവാഹം ചെയ്തത് .

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ സൗഭാഗ്യ തന്റെ പല സന്തോഷകരമായ പല നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോളിതാ താരം പങ്കുവെച്ചിരിക്കുന്നത് തന്റെ ഭർത്താവിന്റെ ടി ഷർട്ട് അണിഞ്ഞിരിക്കുന്ന ചിത്രമാണ്. തനിക് ഏറ്റവും സുഖം തരുന്ന വസ്ത്രമാണ് എന്ന് തലക്കെട്ട് നൽകിയിരിക്കുന്ന ചിത്രത്തിൽ നിന്നു തന്റെ ഭർത്താവിനെ എത്രമാത്രം സൗഭാഗ്യ സ്നേഹിക്കുന്നു എന്നത് വ്യക്തമാണ് . നിങ്ങളും നിങ്ങളുടെ ഭർത്താവിന്റെയോ ബോയ് ഫ്രെണ്ടിന്റെയോ വസ്ത്രങ്ങൾ ധരിക്കുമ്പോൾ സന്തോഷം തരാറുണ്ടോ എന്നും താരം ചോദിക്കുന്നു.

ചക്കപ്പഴം എന്ന വിജയകരമായി മുന്നോട്ടു പോകുന്ന ടെലിവിഷൻ പരമ്പരയിൽ മികച്ച കഥാപത്രത്തെ അവതരിപ്പിക്കുകയാണ് അർജുൻ ഇപ്പോൾ.

Most Popular

To Top