Entertainment

കേരളത്തിൽ അടിച്ച് പൊളിച്ച് ബോളിവുഡ് താരസുന്ദരി സോനാക്ഷി സിൻഹ..,ചിത്രങ്ങൾ കാണാം..!!

കേരളത്തിൽ അവധികാലം ആഘോഷിക്കുന്ന തിരക്കിൽ ആണ് ബോളിവുഡ് താരം സോനാക്ഷി സിൻഹ. പുതുവത്സരത്തോട് അനുബന്ധിച്ചാണ് നടി കേരളത്തിൽ ചേക്കേറിയത് , ആലപ്പുഴ, കുമരകം എന്നിവടങ്ങളിൽ ഹൗസ് ബോട്ടിൽ അവധികാല ആഘോഷം പൊടി പൊടിക്കുക ആണ് താരം.

ഡിസംബർ 31നാണ് സോനാക്ഷി കേരളത്തിൽ പറന്നു എത്തിയത് , കേരളത്തിലെ പ്രകൃതി മനോഹാരിത എടുത്തുകാട്ടുന്ന ചിത്രങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു , ഒരുപാട് പേരാണ് പോസ്റ്റുകൾക് താഴെ അഭിപ്രായങ്ങളുമായി വന്നത്.’

കേരളത്തിൽ വന്നസ്ഥിതിക് കളരി കൂടി പഠിക്കാതെ ഇവിടെ നിന്നും പോകരുത് എന്നൊരാൾ നൽകിയ മറുപടി ശ്രെദ്ധിക്കപ്പെട്ടിരുന്നു , ആലപ്പുഴ മാത്രമല്ല വയനാടും,മൂന്നാറും എല്ലാം ഒന്നുപോയി കാണുവാൻ ആണ് മറ്റൊരു ആരാധകൻ അഭിപ്രായം പറഞ്ഞത്. ഒരാഴ്ചയായി താരം കേരളത്തിൽ സാന്നിധ്യം അറിയിച്ചിട്ട് , ജനുവരി 10 നു നടി തിരിച്ച് നാട്ടിലേക് മടങ്ങും.

ദബാംഗ് 3, ഗൂകേതു എന്നി സിനിമകൾ ആണ് സോനാക്ഷി അവസാനമായി ചെയ്തത്.അജയ് ദേവ്ഗൺ പ്രധാന വേഷം ചെയുന്ന ബുജ് അടുത്ത മാസം റിലീസിന് ഒരുങ്ങുക ആണ് .

Most Popular

To Top