Entertainment

അടിവസ്ത്രം കാണുന്നുണ്ട് എന്ന് പറഞ്ഞു അശ്ലീല കമന്റുകൾ വന്നു !!! വേദിയിൽ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് പറഞ്ഞുകൊണ്ട് പ്രമുഖ ഗായിക !!!

കോളേജ് പഠനകാലത്തായിരുന്നു ആ സംഭവം നടന്നത്. സീനിയർ വിദ്യാർത്ഥിക്കിടയിൽ നിന്ന് മോശം കമന്ടുകൾ ഉണ്ടായി. പലരും എന്റെ അടിവസ്ത്രം ചൂണ്ടി കാണിച്ചുകൊണ്ട് അശ്‌ളീല കമന്റുകൾ വരെ പറഞ്ഞു. അന്നുണ്ടായത് എന്റെ ജീവിതത്തിലെ മോശ അനുഭവം ആണെന്ന് പറഞ്ഞുകൊണ്ട് ഗായിക സോനാ മോഹപത്ര.

എൻജിനീറിങ് പഠനകാലത്തായിരുന്നു സോനക്ക് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നത്. കോളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ പലപ്പോഴും അയഞ്ഞ കുർത്തകൾ ആയിരുന്നു സോനാ ധരിച്ചിരുന്നത് ഒരുദിവസം എല്ലാവരും ചൂളമടിച്ചും കമന്റുകൾ പറഞ്ഞും എന്നെ ആക്ഷേപിച്ചു. കൂടാതെ അതിലൊരാൾ വന്നുകൊണ്ട് എന്റെ മാറിടം മറക്കുന്ന രീതിയിൽ ഷാൾ ധരിക്കണമ് എന്നും തന്നോടുള്ള കരുതൽ കൊണ്ടാണെന്നൊക്കെ പറഞ്ഞു.

സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്ക് എതിരെ എപ്പോഴും രംഗത് വരുന്ന ഒരാൾ കൂടിയാണ് സോനാ മോഹപത്ര. കഴിഞ്ഞ ഇടക്ക സോഷ്യൽ മീഡിയയിൽ നടക്കുന്ന ഐ നെവർ ആസ്ക് ഫോർ ഇറ്റ് കാമ്പയിന് വേണ്ടിയായിരുന്നു ഗായികയുടെ ഈ പ്രതികരണം.
ഇതുപോലെ ഇത്തരം അനുഭവങ്ങൾ ഉണ്ടായവർ നേരിട്ട് പറയണമ് എന്നും സോനാ കൂട്ടീച്ചർത്തു.

Most Popular

To Top