Entertainment

‘ഇങ്ങനെ കുളിക്കുന്നത് ചൂടായതു കൊണ്ടാണോ?’ ശിവാനിയുടെ ചിത്രങ്ങള്‍ക്ക് ലഭിച്ച കമെന്റ്

ബാലതാരമായി ശിവാനിയ്ക്ക് ലഭിച്ചത് ആരും കൊതിക്കുന്ന ഒരു അരങ്ങേറ്റം തന്നെ ആയിരുന്നു. താരത്തിന്റെ അരങ്ങേറ്റം മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഗുരു’വിലൂടെയായിരുന്നു. പക്ഷെ താരം ശ്രദ്ധിക്കപ്പെട്ടത് ‘അണ്ണന്‍ തമ്പി’ എന്ന സൂപ്പര്‍ഹിറ്റ് മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു. താരം ആ ചിത്രത്തില്‍ ചെയ്തത് മമ്മൂട്ടി ചെയ്ത ഇരട്ട സഹോദരന്മാരുടെ കഥാപാത്രങ്ങളുടെ അനിയത്തിയുടെ വേഷമാണ്. ശിവാനി ജയറാം നായകനായി 2009ല്‍ പുറത്തിറങ്ങിയ ‘രഹസ്യ പോലീസി’ലും അഭിനയിച്ചിരുന്നു.

ശിവാനി നായികയായി എത്തിയ ചിത്രം അധികം അങ്ങോട്ട് വിജയിച്ചില്ലെങ്കിലും നടിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. നടി വിനയന്‍ ചിത്രമായ ‘യക്ഷിയും ഞാനുമി’ലും മള്‍ട്ടി സ്റ്റാര്‍ ചിത്രം ‘ചൈന ടൗണി’ലും അഭിനയിക്കുകയുണ്ടായി. ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന ശിവാനി തിരുവനന്തപുരം സ്വദേശിനിയാണ്.

താരം മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ചിട്ടുണ്ട്. താരം ഇപ്പോള്‍ തരംഗമായി ശ്രദ്ധിക്കപ്പെട്ടത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ അജ്മല്‍ ലത്തീഫ് പകര്‍ത്തിയ ഫോട്ടോഷൂട്ടിലൂടെയാണ്. ആരാധകരും പ്രേക്ഷകരും ശിവാനിയുടെ വിവിധ ലുക്കുകളിലുള്ള ഫോട്ടോസ് ഒരുപോലെ ഏറ്റെടുത്തിരുന്നു. താരത്തിനെ വിവാഹം കഴിച്ചിട്ടുള്ളത് മലയാളി ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരനാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top