Entertainment

‘മസാജ് ചെയ്തു തന്നാല്‍ കേക്ക് ഉണ്ടാക്കി തരാം’ ശില്‍പ്പ ശെട്ടിയുടെ രസകരമായ വീഡിയോ വൈറല്‍

ലോക്ക്ഡൗണിന്‍റെ വിരസത മാറ്റാന്‍ താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങള്‍ നിരന്തരം പോസ്റ്റ് ചെയ്യുകയാണ്. അങ്ങനെ ശില്‍പ്പ ശെട്ടി അയച്ച ഒരു വീഡിയൊയാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്. കേക്ക് ഉണ്ടാക്കി തരാം എന്ന് വാഗ്ദാനം ചെയ്ത് മകന്‍ അയാനെക്കൊണ്ട് മസാജ് ചെയ്യിക്കുന്ന ശില്‍പ്പ ശെട്ടിയാണ് വീഡിയോയില്‍.

View this post on Instagram

Had no idea my mom was shooting this… but she managed to capture such a priceless moment. Watching this video made me realise it’s such a blessing to have kids and also have these important conversations with your child. Ha ha ha 😂🤣one who can be your friend too🤗! Today, I’m grateful for a child who is respectful to all, is sensible & understanding even at such a tender age. I enjoy all the banter with him and knowing his conversations can easily lift all our spirits is a lovely feeling. 😇❤️🧿Also, saying a special prayer for all parents and children caught in these trying times. May we all come out of this stronger than before🙏🏻🧿❤️ . . . . . #20DaysOfGratefulness #Day10 #stayhome #staysafe #stayindoors #gratitude #IndiaFightsCorona

A post shared by Shilpa Shetty Kundra (@theshilpashetty) on

‘അമ്മ ഇത് ഷൂട്ട് ചെയ്യുന്നുണ്ടെന്ന് അറിയില്ലായിരുന്നു. പക്ഷെ ആ മനോഹര നിമിഷത്തെ പകര്‍ത്താന്‍ അമ്മയ്ക്ക് സാധിച്ചു. ഈ വീഡിയോ കണ്ടതിലൂടെ മക്കള്‍ ഉണ്ടാകുന്നതും അവരുമായുള്ള ഈ നുറുങ്ങു സംഭാഷണങ്ങള്‍ നടത്തുന്നതും എന്ത് വലിയ അനുഗ്രഹമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു നല്ല സുഹൃത്തുമാകാന്‍ അവന് കഴിയുമെന്ന്… ഈ ഇളം പ്രായത്തിലും എല്ലാവരെയും ബഹുമാനിക്കുന്ന, വിവേകമുള്ള, മറ്റുള്ളവരെ മനസ്സിലാക്കുന്ന മകനെ ലഭിച്ചതില്‍ എനിക്ക് കൃതാര്‍ത്ഥതയുണ്ട്. ഞാന്‍ അവന്‍റെ കുസൃതികളെ ആസ്വദിച്ച് അവന്‍റെ സംസാരങ്ങള്‍ എങ്ങനെ മനസ്സുകളെ സുഖകരമാക്കുന്നു എന്ന് തിരിച്ചറിയുകയാണ്. ഈ കാലത്ത് ദുരിതം അനുഭവിക്കുന്ന എല്ലാ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നു.

നമുക്ക് എല്ലാവര്‍ക്കും കൂടുതല്‍ ഊര്‍ജ്ജത്തോടെ ഇതില്‍ നിന്ന് കരകയറാന്‍ സാധിക്കട്ടെ.” ശില്‍പ്പ ശെട്ടി കുറിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top