
കപ്പ ചാനലിൽ കൂടെ അവതാരക രംഗത്ത് ശ്രേദ്ധേയമായ താരം ആണ് ഷാനു സുരേഷ് . മോഡൽ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്ന ഷാനു അതുവഴി ആണ് കപ്പ ചാനലിൽ എത്തുന്നത് .12 വയസ് മുതൽ ഷാനു മോഡലിംഗ് രംഗത്ത് തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട് . വളരെ മികച്ച ഒരു മോഡൽ തന്നെ ആണ് ഷാനു.
ബാംഗ്ലൂരിൽ പഠിക്കുന്ന സമയം മുതൽ തന്നെ കപ്പ ചാനലിൽ അവതാരിക ആയി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മികച്ച ജന സ്വീകാര്യത ആണ് താരത്തിനു.

സോഷ്യൽ മീഡിയയിൽ താരം നിറ സാന്നിധ്യം ആണ് . ഇൻസ്റ്റാഗ്രാമിൽ നിരവധി ആരാധകർ ആണ് താരത്തിനു. തന്റെ ആരാധകരുമായി ലൈവിൽ കൂടെ സംസാരിക്കാനും ഇടയ്ക്ക് താരം എത്താറുണ്ട്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ കൂടി ആണ് താരം പങ്കുവയ്ക്കാറുള്ളത്. നിമിഷനേരം കൊണ്ട് ആരാധകർ അത് ഏറ്റെടുക്കാറും ഉണ്ട് .

അടുത്ത സമയത്ത് ബോൾഡ് ആൻഡ് ഹോട്ട് ലുക്കിൽ കുറച്ചു ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിരുന്നു. വളരെ പെട്ടന്ന് ചിത്രങ്ങൾ തരംഗം ആയി മാറിയിരുന്നു. താരത്തിന്റെ ഗ്ലാമർസ്സ് ചിത്രങ്ങൾക്ക് വലിയ പ്രതികരണം ആണ് ആരാധകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്.

