Entertainment

നിമിഷനേരം കൊണ്ട് തരംഗം..90 കാലഘട്ടം ഓർമിപ്പിച്ചു അതിസുന്ദരി ആയി ഷംനയുടെ ചിത്രങ്ങൾ.

ടെലിവിഷൻ റിയാലിറ്റിഷോകളിലൂടെ മലയാള സിനിമയിലേക്ക് ചെക്കറിയ താരം ആണ് ഷംന കാസിം. അമൃത ടീവിയിൽ സംപ്രേക്ഷണം ചെയ്ത സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥിയായി വന്ന ഷംന പെട്ടന്ന് തന്നെ മലയാള മനസുകളിൽ ഒരു ഇടം നേടി എടുത്തു .

രണ്ടായിത്തി നാലിൽ പുറത്തിറങ്ങിയ മഞ്ഞു പൊലൊരു പെൺകുട്ടി എന്ന സിനിമായിലൂടെയാണ് ഷംനകാസിം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം വലിയ വിജയം ആയില്ല എങ്കിലും ഷംന ശ്രെദ്ധിക്കപ്പെട്ടു.

മോഹൻലാൽ നായകൻ ആയ കോളേജ് കുമാരൻ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ശ്രെദ്ധിക്കപ്പെട്ടിരുന്നു. നല്ലൊരു ക്ലാസ്സിക്കൽ ഡാൻസർ കൂടെ ആണ് ഷംന. നിരവധി സ്റ്റേജുകളിൽ തന്റെ നൃത്തപ്രകടനം ഷംന കാഴ്ച വച്ചിട്ടുണ്ട്.

മമ്മൂട്ടി നായകനായ കുട്ടനാടൻ ബ്ലോഗിൽ പോലീസ് ഉദ്ധ്യോഗസ്തയായി ഷംന തകർപ്പൻ പ്രകടനം കാഴ്ച വച്ചിരുന്നു . മലയാളത്തിൽ അവസരങ്ങൾ കുറവാണ് എങ്കിലും തമിഴിലും തെലുങ്കിലും കൈനിറയെ സിനിമകൾ ആണ് താരത്തിന്. ഷംന ഒരു സിനിമക്ക് വേണ്ടി തന്റെ മുടി മുറിച്ച വാർത്ത സമൂഹമാധ്യമങ്ങളിൽ തരംഗം ആയിരുന്നു.

 

അടുത്ത കാലത്ത് താരത്തെ വിവാഹത്തിന്റെ പേരിൽ തട്ടിപ്പ് പറ്റിക്കാൻ ശ്രെമിച്ചവരെ പോലീസിന് മുന്നിൽ എത്തിച്ചു ആളുകളുടെ കൈയ്യടി വാങ്ങുക ആണ് താരം.

ശശികുമാർ സംവിധാനം ചെയ്ത കൊടിവീരൻ എന്ന സിനിമയിലെ കഥാ പാത്രത്തിന് വേണ്ടിയാണ് ഷംനകാസിം തന്റെ നീളമുള്ള മുടി മുറിച്ചത്.മുടി മുറിച്ചതോടെ ഷംനയുടെ ഭാഗ്യം തെളിഞ്ഞു എന്നതാണ് സത്യം. പിന്നെ തിരിഞ്ഞു നോക്കണ്ടി വന്നിട്ടില്ല. സ്റ്റേജ് ഷോകളിൽ ഷംനയുടെ നൃത്തം ഒഴിച്ചുകൂട്ടാൻ കഴിയാത്ത ഒന്നാണ്. അത്‌ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടത് ആണ്.

 

സമൂഹ മാധ്യമങ്ങളിൽ സജീവമായ ഷംന തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും നൃത്തങ്ങളുടെ വിഡിയോയുമെല്ലാം താരം ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഗ്ലാമർസ്സ് രീതിയിൽ ഉള്ള ചിത്രങ്ങളും താരം പങ്കു വയ്ക്കാറുണ്ട്. അത്‌ നിമിഷനേരം കൊണ്ട് തരംഗം ആകാറുണ്ട്.

പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളും ആയി താരം എത്തിയിരിക്കുക ആണ്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം ചിത്രം പങ്കുവച്ചത്. വളരെ സുന്ദരി ആയാണ് ചിത്രങ്ങളിൽ താരം പ്രത്യക്ഷപെട്ടത്. കറുപ്പ് സാരിയിൽ പുള്ളികുത്തുമായി 98 കാലഘട്ടത്തിലെ ലൂക്കിൽ താരം അതിസുന്ദരിയായാണ് പ്രത്യക്ഷ പെട്ടിരിക്കുന്നത്. പഴയകാലം ഓർമ്മിപ്പിക്കുന്ന രീതിയിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ പെട്ടന്ന് തന്നെ തരംഗം ആയിരുന്നു. ഷംന യുടെ കിടിലൻ ചിത്രങ്ങൾ കണ്ടുനോക്കൂ

Most Popular

To Top