ബാലതാരമായി വന്ന് ഇപ്പോൾ മലയാള സിനിമയിലെ നായികമാരിൽ ഒരാളായി മാറിയ താരമാണ് ശാലീന സോയ. കുറച്ചു ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും ആ ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടം നേടിയെടുക്കുവാൻ കഴിഞ്ഞ ചുരുക്കം ചില താരങ്ങളിൽ ഒന്ന് എന്ന പ്രത്യേക പദ്ധവിക്കും ശാലിൻ സോയ അര്‍ഹയാണ്.
മാണിക്യക്കല്ല് എന്ന പൃഥ്വിരാജ് നായകനായ സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ശാലിൻ പിന്നീട് കര്‍മയോധ , മല്ലുസിംഗ്,ധമക്ക എന്ന ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചു. ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു സംവിധായക കൂടിയാണെന്ന് തെളിയിച്ച താരമാണ് ശാലിൻ. മുന്നോളം ഷൊർട്ഫിലിമുകൾ ആണ് ശാലിന്റെ സംവിധാനത്തിൽ റിലീസ് ആയത് .
മാലിദീപിൽ വെക്കേഷൻ ആസ്വദിക്കുന്ന ശാലിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹണിമൂന് ട്രിപ്പിനെക്കൾ എനിക്കിഷ്ടമ ഒറ്റക്ക് ഇവിടെ വരുവാനാണ് എന്നു പറഞ്ഞാണ് ശാലിൻ ചിത്രങ്ങൾ പങ്കുവെച്ചത്.
