Entertainment

ഇനിയുള്ള ജീവിതം ഡോക്ടറേറ്റ് നേടുവാൻ, മലയാളികളുടെ പ്രിയ സീരിയൽ താരം സോനു സതീഷിന്റെ വിശേഷങ്ങൾ…!

ഇനിയുള്ള ആഗ്രഹം ഡോക്ടറേറ്റ് നേടുവാൻ, മലയാളികളുടെ പ്രിയ സീരിയൽ താരം സോനു സതീഷിന്റെ വിശേഷങ്ങൾ…!

മലയാളികൾ ഇത്രയേറെ സ്നേഹിച്ച ഒരു വില്ലത്തി കഥാപാത്രം ചിലപോൾ സീരിയൽ ചരിത്രത്തിൽ ഉണ്ടാകില്ല.  വാൽകണ്ണാടിയുടെ മിനിസ്ക്രീനിലേക് വന്ന് പിന്നീട് വളരേ തിരക്കേറിയ സീരിയൽ താരമായി മാറുകയായിരുന്നു സോനു സതീഷ്.  

മലയാളികൾ മനസിലേറ്റിയ ഒരു സീരിയൽ പരമ്പരയായിരുന്നു  സ്ത്രീധനം.    മികച്ച വിജയത്തോടെ മുന്നേറി കൊണ്ടിരുന്ന സ്ത്രീധനത്തിലെ വില്ലത്തി കഥാപത്രമായ വേണിക്ക് ജീവൻ നൽകിയത് സോനു ആണ്.    ഇരുകയ്യും നീട്ടിയാണ്  സോനുവിനെ മിനിസ്ക്രീൻ പ്രേക്ഷകർ വരവേറ്റത്.

പഠിക്കാൻ വളരെ അധികം താൽപ്പര്യം ഉള്ള  ആളാണ് താൻ എന്നാണ് സോനു വ്യക്തമാക്കിയിരിക്കുന്നത്.  മെഡിസിന് അഡ്മിഷൻ കിട്ടിയില്ലങ്കിലും ഡബിൾ പിജി തനിക്കുണ്ടെന്നും ഇനി ഡോക്ടറേറ്റ് എടുക്കാൻ ആണ് ആഗ്രഹം എന്നും താരം വ്യക്തമാക്കി.  അമ്മയുടെ ആഗ്രഹം സാധിക്കുവാൻ വേണ്ടിയാണിതെന്നും ഡോക്ടർ സോനു സതീഷ് എന്നാക്കാണം എന്നും താരം വ്യക്തമാക്കി.

ഭാര്യ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് സോനുവിനെ വിവാഹം നടന്നത്. 2017 ഇൽ സോനു ആന്ധ്ര സ്വദേശിയായ അജയ് ആണ് സോനുവിനെ വിവാഹം കഴിച്ചത്. ബാംഗ്ളൂരിൽ ഐടി ഉദ്യയോഗസ്ഥനണ് അജയ്.  ഇരുവരുടെയും വിവാഹം  ഗുരുവായൂർ വെച്ചാണ് നടന്നത്.

Most Popular

To Top