Uncategorized

സീതലക്ഷ്മിയുടെ ഹോട്ട് ഫോട്ടോഷൂട് കണ്ടാൽ സാക്ഷാൽ ആര്യ പോലും ഞെട്ടും..!! നിങ്ങളും കണ്ടു നോക്കു…

ആര്യക്ക് പരിണയം പരിപാടിയിലെ സീത ലക്ഷ്മിയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട്‌.

മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ ഉള്ള വിവാദങ്ങളും വിമർശനങ്ങളും നേടിയ പരിപാടിയാണ് ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തിരുന്ന ആര്യയ്ക്ക് പരിണയം. കളേഴ്സ് തമിഴ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന എങ്കെ വീട്ടു മാപിള്ളെ എന്ന പരിപാടിയുടെ മലയാളം ഡബ്ബ് വേർഷൻ ആയിരുന്നു ഇത്. മികച്ച പ്രേക്ഷക സ്വീകാര്യത തുടക്കത്തിൽ നേടിയ പരിപാടി പിന്നീട് നിരവധി വിവാദങ്ങൾക്ക് കാരണം ആയി.

നിരവധി മലയാളികൾ മത്സരാർഥികളും ഇതിൽ മത്സരിച്ചിരുന്നു. പരിപാടി വളരെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഇതിൽ ഫൈനലിസ്റ്റ് ആയ സീതാലക്ഷ്മി ഹരിഹരൻ ഉൾപ്പെടെയുള്ള മൂന്നു പേരിൽ ഒരാളെ ആര്യ വിവാഹം കഴിക്കുമെന്ന് രൂപത്തിലായിരുന്നു പരിപാടിയുടെ റൂൾ . പക്ഷേ അത് സംഭവിച്ചില്ല അവസാന നിമിഷം ആര്യ പരിപാടിയിൽ നിന്ന് പിന്മാറി. ഇത് നിരവധി വിവാദങ്ങൾക്ക് കാരണം ആയി. ആര്യ വിവാഹം കഴിച്ചത് ഒരു സിനിമ താരത്തെ തന്നെയാണ്.

ഫൈനലിലെത്തിയ മൂന്നുപേരിൽ ഒരാൾ ആയ സീതാലക്ഷ്മി ഹരിഹരന് പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരെ സൃഷ്ട്ടിക്കാൻ കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സീതയ്ക്ക് ആരാധകർ നിരവധി ആണ്.സീത സോഷ്യൽ മീഡിയയിൽ സജീവവും ആണ്. ഇപ്പോൾ സീതാലക്ഷ്മി ഹരിഹരൻ പങ്കുവെച്ച ഗ്ലാമറസ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നു. പരിപാടിയിൽ സീതാലക്ഷ്മി പ്രേക്ഷകർക്കു മുന്നിലെത്തിയത് തനി നാടൻ പെൺകുട്ടിയായി ആയിരുന്നു .ആളുകൾ ഇഷ്ട്ടം ആകുന്ന മലയാളിത്വം നിറഞ്ഞ കുട്ടി.

തനി നാടൻ വേഷങ്ങൾക്കപ്പുറം ഗ്ലാമറസ് ലുക്കിലും താൻ സുന്ദരി ആണ് എന്നാണ് പുതിയ ഫോട്ടോഷൂട്ടിലൂടെ സീതാലക്ഷ്മി പറയുന്നത്. തനിക്ക് ഗ്ലാമർസ്സ് വേഷങ്ങളും വഴങ്ങും എന്ന് പറഞ്ഞിരിക്കുക ആണ് താരം. പ്രേശ്സ്ത നടി അനുസിതാരയുടെ ഭർത്താവ് വിഷ്ണുപ്രസാദ് ആണ് സീതയുടെ സുന്ദര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അനുസിതാരയുടെ മനം മയക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെല്ലാം ഭർത്താവായ വിഷ്ണു പ്രസാദിന്റെ കഴിവാണ് മുന്നിട്ട് നില്കുന്നത്.

റെയിൽവേ പാളമാണ് ഫോട്ടോഷൂട്ടിന്റെ ബാക്ക് ഗ്രൗണ്ട് ആയിരിക്കുന്നത് . വളരെ ബോൾഡ് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. തനി നാടൻ പെൺകുട്ടിയായി മാത്രം സ്‌ക്രീനിൽ എത്തിയ താരത്തിന്റെ അടിപൊളി മേക്ക്ഓവർ ആരാധകരിൽ അമ്പരപ്പ് ഉളവാക്കിയിരിക്കുക ആണ്. മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് കിട്ടിയത് .

Most Popular

To Top