Entertainment

നിങ്ങൾക്ക് ഞാനൊരു നല്ലൊരു ഭാര്യ ആയി മുഴുവൻ സമയം കൂടെ നിൽക്കുവാൻ എനിക് സാധിക്കില്ല ..!! ശരണ്യ ആനന്ദ്…

 

മലയാളി പ്രേക്ഷകരുടെ  പ്രിയപ്പെട്ട കുടുംബ പരമ്പരയാണ് കുടുംബവിളക്ക്.   ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയ കുടുംബ വിളക്ക് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നതിൽ മികച്ചു നിക്കുന്ന പരമ്പര കൂടിയാണ്.

സിനിമ താരം മീര വാസുദേവ് കേന്ദ്ര കഥാപത്രമായ പരമ്പരയിലെ മറ്റൊരു കഥാപാത്രം ആണ് വേദിക. ശരണ്യ ആനന്ദ്  ആണ് വേദിക എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്നത്.  തെന്നിത്യൻ  താരമായ ശരണ്യ കുടുംബ വിളക്കിൽ എത്തിയത് മറ്റൊരു താരം ഈ കഥാപത്രത്തിൽ നിന്ന് പിന്മാറിയതുമുതലാണ്.  ഇപ്പോൾ വളരെ അധികം മികച്ച മുഹൂര്തങ്ങളോടുകൂടി കടന്നു പോകുകയാണ് കുടുംബ വിളക്ക്.

ശരണ്യ ആനന്ദിന്റെ വിവാഹം കഴിഞ്ഞ ഇടയ്ക്കായിരുന്നു നടന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്ന ഇരുവരുടെയും വിവാഹ ചിത്രങ്ങൾ വൈറലായിരുന്നു.  ഇപ്പോളിതാ തങ്ങളുടെ വിവാഹ വിശേഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ് താരം. 

കല്യാണം കഴിക്കുന്നുണ്ടെകിൽ എന്നെ പൂർണ്ണമായും മനസിലാക്കാൻ കഴിയുന്ന ബഹുമാനിക്കുന്ന ഒരാളെ വേണം എന്നായിരുന്നു എന്റെ പക്ഷം.. ഗുരുവായൂരിൽ വെച്ച തന്നെ കല്യാണം നടത്തനം എന്നത് ഒരു ആഗ്രഹവുമായിരുന്നു. ഞങ്ങൾ സംസാരിച്ചപ്പോൾ അദ്ദേഹത്തോട് ഞാൻ പറഞ്ഞത് എനിക് എന്റെ കരിയർ കൂടെ നോക്കാണം അതിനാൽ ചിലപ്പോൾ മുഴുവൻ സമയവും നിങ്ങളുടെ കൂടെ ചിലവഴിക്കാൻ എനിക് കഴിയുമായിരിക്കില്ല എന്നാണ് എന്നാൽ അദ്ദേഹത്തിന്റെ മറുപടി എന്നെ ഞെട്ടിച്ചു  ആദ്യം നമുക്കു രണ്ടു ഓർക്കും കരിയറിൽ ശ്രദ്ധിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.    അങ്ങനെ ഒരാളെ കിട്ടിയതിൽ ഞാൻ ഭാഗ്യവതിയാണ്.. ശരണ്യ ആനന്ദ് പറഞ്ഞു.

Most Popular

To Top