Entertainment

മലയാളി നടിമാരെ വരെ അസൂയപ്പെടുത്തിയ സുന്ദരി..! ആരാണെന്ന് അറിയുമോ ഈ സുന്ദരി ആരാണെന്ന്…!!!

മലയാളി നടിമാരെ വരെ അസൂയപ്പെടുത്തിയ സുന്ദരി..! ആരാണെന്ന് അറിയുമോ ഈ സുന്ദരി ആരാണെന്ന്…!!!

ഈ ഇന്ത്യൻ സുന്ദരി ആരാണെന്ന് ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ചര്ച്ച നടത്തുന്നത്. മലയാളത്തിലെ സിനിമ നടിമാർ അടക്കം പിന്തുടരുന്ന ഈ സുന്ദരിക്ക് 20 ലക്ഷത്തോളം ആരാധകർ ആണുള്ളത്..

20 ലക്ഷത്തോളം ആരാധകർ ഉള്ള ഈ സുന്ദരി ഗ്ലാമർ ആയിട്ടുള്ള ചിത്രങ്ങളും പങ്കുവെക്കാൻ തുടങ്ങിയതോടെയാണ് ആരാണീ സുന്ദരി എന്നു സോഷ്യൽ മീഡിയ ഒന്നടങ്കം ചോദിക്കുവാൻ തുടങ്ങിയത് . മലയാളത്തിൽ നിന്ന് അപർണ ,ജയസൂര്യ , അമൃത സഞ്ജു അടക്കമുള്ള താരനിരയാണ് ഈ സുന്ദരിയുടെ ചിത്രങ്ങൾ ലൈക്ക് ചെയ്തിരിക്കുന്നത്.

സ്വപ്ന വ്യാസ് പട്ടേൽ എന്നാണ് ഈ സുന്ദരിയുടെ പേര് ബോളിവുഡി നടിമാരെക്കാൾ സോഷ്യൽ മീഡിയയിൽ ഫോള്ളവർസ് ഉള്ള സ്വപ്നക്ക് 30 വയസുണ്ട്. എന്നാൽ തന്റെ പ്രായതിനെ വെല്ലുന്ന അകരവടിവും സൗന്ദര്യവും സ്വാപ്നയെ വലിയൊരു പ്രേക്ഷക സമൂഹത്തെ ആരാധകരാക്കി.

ഗുജറാത്തിലെ അഹമദ്ബാദ് കാരിയായ സ്വപ്ന വ്യാസ് പട്ടേലിന് പിന്നാലെ ഇന്ന് 20 ലക്ഷത്തിലധികം ആരാധകർ ഉണ്ട്. ആരെയും മയക്കുന്ന സൗന്ദര്യത്തിനു ഉടമയായ സ്വാപ്ന വ്യാസ് പട്ടേൽ എന്നാൽ ഒരു ഫിട്നെസ് എക്സ്പർട് ആണ്. ബിജെപി എംൽഎ അങ്കുർ ലതയാണ് ഇതെന്ന് തെറ്റിദ്ധരിച്ചവരും ഉണ്ട് . കൃത്യമായ ഡൈറ്റിങ്ങും തന്റെ കഷ്ടപ്പാടും ആണ് തനിക്കു ഈ ആകാര വടിവ് തന്നത് എന്നു സ്വപ്‍ന പറയുന്നു.

സൗന്ദര്യം നിലനിർത്താനും ശരീര ഭാരം കുറക്കുവാനും ഉള്ള ടിപ്സുകളും സ്വപ്ന തന്റെ ഫേസ്ബുക് അക്കൗണ്ട് വഴി പങ്കുവെക്കാറുണ്ട് .

Most Popular

To Top