Entertainment

കടൽക്കരയിൽ വെറൈറ്റി ഫോട്ടോഷൂട്ടുമായി പ്രിയതാരം സാനിയ ഇയ്യപ്പൻ… ചിത്രങ്ങൾ കണ്ട് നോക്കു

ലൂസിഫർ എന്ന ചിത്രത്തിലെ ജാൻവിയെ ആരും മറക്കില്ല. ആ ചിത്രം മാത്രം മതി യുവ അഭിനേത്രി സാനിയ ഇയ്യപ്പനെ മനസിലാക്കാൻ. നടി മാത്രം അല്ല സാനിയ നല്ല ഒരു നർത്തകി കൂടി ആണ്. മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യം ആണ്. . 2014 മുതൽ ചലച്ചിത്ര രംഗത്ത് സജീവമാണ് എങ്കിലും ആളുകൾ ശ്രെദ്ധിക്കാൻ സമയം എടുത്തു .

2018 ഇൽ ഇറങ്ങിയ ഏറെ ചിന്തിക്കാൻ ഉണ്ടായിരുന്ന ക്വീൻ എന്ന സിനിമയിലെ അഭിനയ പ്രാധാന്യം ഉള്ള നായികാ കഥാപാത്രം വളരെയധികം ശ്രെദ്ധിക്കപ്പെട്ടു. ആ കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ ലഭിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ ഒരു സ്വന്തം ആയി സ്ഥാനം നേടിയ താരം ആണ് സാനിയ .

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നൃത്തിത്തിനു പ്രാധാന്യം നൽകിയ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിൽ കൂടി ആണ് താരം അഭിനയ മേഖലയിലേക്ക് ചേക്കേറുന്നത് . ഡി ഫോർ ഡാൻസിലൂടെ ലഭിച്ചിരിക്കുന്നതും നിരവധി ആരാധകരെ ആയിരുന്നു . എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രേ താരത്തിനെ കാണാൻ കഴിയുക ഉള്ളു .

ബാലതാരമായാണ് ചലചിത്ര മേഖലയിൽ അരങ്ങേറ്റം നടത്തുന്നത്. മമ്മൂട്ടി നായകൻ ആയ ബാല്യകാലസഖി എന്ന ചലച്ചിത്രത്തിൽ ഇഷാതൽവാർന്റെ കുട്ടിക്കാലം സാനിയ ആയിരുന്നു ചെയ്തത്. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ പാർവ്വതിയുടെ ബാല്യകാലം അവിസ്മരനിയമാക്കിയതും താരം ആയിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി എത്തിയിരുന്നു. ചിത്രം ശ്രെദ്ധിക്കപ്പെട്ടില്ല എങ്കിലും കഥാപാത്രം ശ്രെദ്ധ നേടി.

ക്വീൻ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രം പ്രേതം2 സിനിമയിൽ അഭിനയിച്ച കഥാപാത്രം ഒക്കെ ആളുകളുടെ ഇടയിൽ പെട്ടന്ന് സാനിയയെ തിരിച്ചറിയാൻ സഹായിച്ച ഒന്നായിരുന്നു. . അമൃത ടിവി സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസ് സിക്സിലെ വിജയ് ആയി സൂപ്പർ ഡാൻസർ ആയ താരം കൂടി ആയിരുന്നു സാനിയ. സൂപ്പർ ഡാൻസർ ജൂനിയറിലും താരത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് . പുതിയ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്ക് വച്ചിരിക്കുക ആണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് അവിടെയും ഒരു വലിയ ആരാധകവൃന്ദവും ഫോള്ളോവേഴ്സും ഉണ്ട്.

സുന്ദരി ആയി ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത് . ഇളം പച്ച നിറത്തിൽ ഉള്ള വേഷം താരത്തെ കൂടുതൽ സുന്ദരി ആകുന്നു. കഴിഞ്ഞ ചിത്രങ്ങളിൽ നിന്നെല്ലാം പുതുമ നിലനിർത്തിയ ചിത്രങ്ങൾ ആണ് പുതിയവ. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം ആയി കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.

Most Popular

To Top