Entertainment

പെണ് വാണിഭത്തിനു റെയ്ഡിൽ പിടിച്ചു..!! എന്നാൽ സത്യാവസ്ഥ ഇതായിരുന്നു എന്നു സീരിയൽ നടി സംഗീത…!!!!

പെണ് വാണിഭത്തിനു റെയ്ഡിൽ പിടിച്ചു..!! എന്നാൽ സത്യാവസ്ഥ ഇതായിരുന്നു എന്നു സീരിയൽ നടി സംഗീത…!!!!

2 വർഷങ്ങൾക്ക് മുൻപാണ് സംഭവം. ചെന്നൈയിൽ വെച്ചു ഒരു റിസോർട്ടിൽ നടന്ന പോലീസ് റെയ്ഡിൽ സീരിയൽ നടി സംഗീതയെ പോലീസ് പിടിച്ചിരുന്നു. എന്നാൽ എന്നെ ചതിച്ചതാണെന്നും ആ വിഷയത്തിൽ താൻ നിരപരാധിയാണെന്നും നടി സംഗീത പറഞ്ഞു. പുതിയ ഒരു ചിത്രത്തിന്റർ ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞു എന്നെ അവിടേക്ക് വിളിപ്പിക്കുകയായിരുന്നു,
വലിയ വാർത്തയായ സംഭവത്തിൽ തന്നെ മനപൂർവ്വം വലിച്ചിഴകുകയാണെന്നും താരം അഭിപ്രായപ്പെട്ടു.

പുതിയ ഒരു സീരിയലിന്റെ ചർച്ചയാണെന്നും പറഞ്ഞു പ്രൊഡക്ഷൻ കോണ്ട്രോളർ ആണ് എന്നെ അവിടേക്ക് വിളിച്ചു വരുത്തിയത്. എന്നാൽ ഞാൻ അവിടെ ചെന്നപ്പോൾ ആരെയും കാണുവാനില്ലായിരുന്നു. കുറച്ചു നേരമായിട്ടും ആരെയും കണ്ടെത്താൻ എനിക് കഴിഞ്ഞിരുന്നില്ല തുടർന്ന് ഞാൻ അവിടെ വെയ്റ്റ് ചെയ്യുവാൻ തന്നെ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ പോലീസ് വന്നു എന്നെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

സ്റ്റേഷനിൽ വന്നപ്പോഴാണ് എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നു എനിക് മനസിലായത് തന്നെ. പെണ് വാണിഭം എന്ന്.

സംഗീതയെ പോലെ നിരവധി താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . എന്നാൽ
പലരെയും വൻപണം നൽകാം .എന്നും പ്രലോഭിഭിച്ചും ചതിച്ചും ആണ് റിസോർട്ടിൽ എത്തിച്ചത് എന്നു പോലീസ് പിന്നീട് വെളിപ്പെടുത്തി..

Most Popular

To Top