Entertainment

വസ്ത്രങ്ങളില്ലാതെ അഭിനയിക്കാൻ സംവിധായകൻ ആവശ്യപെട്ടു..!! കാരണം ജനങ്ങളിലേക്ക് ആഴത്തിൽ എത്തുവാൻ…!!!

മലയാളത്തിലും തമിഴിലും ഉള്പടെ നിറയെ സിനിമകൾ ചെയ്ത അഭിനേത്രിയാണ് സംഗീത. ഒരു അഭിനേത്രി എന്നതിലുപരി ഒരു ഗായിക കൂടിയായ സംഗീത തമിഴിൽ പിതാമഹൻ, ഉയിർ എന്നി ചിത്രങ്ങളിലൂടെയാണ് ഏറ്റവും കൂടുതൽ പ്രസിദ്ധയായത്. മലയാളത്തിലും മികച്ച നടന്മാരായ മോഹൻലാൽ,ദിലീപ് ,മമ്മൂട്ടി ,ജയറാം എന്നിവരോടൊപ്പവും സംഗീത സിനിമ ചെയ്തിട്ടുണ്ട് .

കഥാപാത്രങ്ങൾക്ക് വേണ്ടി വളരെ ബോൾഡ് ആയും അതുപോലെ നെഗറ്റീവ് കഥാപാത്രങ്ങളും അഭിനയിക്കാൻ ഒരു മടിയും കാണിക്കാത്ത ഒരു അഭിനേത്രി കൂടിയാണ് താരം . എന്നാൽ ഒരു സിനിമയ്ക്ക് വേണ്ടി സംവിധായകൻ തന്നോട് ശരീര പ്രദർശനം നടത്തണം എന്നു പറഞ്ഞ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരു ദിവസം ഒരു സംവിധായകൻ എന്നോട് കഥ പറയുവാൻ വന്നു .കഥ കേട്ടപ്പോൾ എനിക് ഇഷ്ടപ്പെട്ടിരുന്നു എന്നാലും എന്നോട് ഇതേ കഥ വേറെ ഒരാളും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു . ഭർത്താവിനെ മയക്കി കിടത്തി ഭർത്താവിന്റെ സഹോദരനുമായുള്ള അവിഹിതം . എങ്കിലും ഞാൻ ചെയ്യാവൻ സമ്മതിച്ചു . ഇതിനു പിന്നാലെ ആ സിനിമയുടെ സംവിധായകൻ എന്നോട് ശരീര പ്രദർശനം നടത്തുവാൻ ആവശ്യപെട്ടു. അയാൾ പറഞ്ഞ കാരണം ജനങ്ങളുടെ മനസ്സിലേക്ക് കൂടുതൽ എത്തുവാൻ അത് അത്യാവിശ്യം ആണെന്നാണ് എന്നാൽ ഞാൻ വിസമ്മതിച്ചു. സെറ്റിൽ ഉള്ളവരെല്ലാം എന്നെ സമ്മതിപ്പിക്കുവാൻ ശ്രമിച്ചു . കഥക് അനിവാര്യം ആണെന്നും എന്നുമാണ് പറഞ്ഞത് എന്നാൽ ഞാൻ അത് വേണ്ടെന്ന് വച്ചു. ഒരുപാട് തർക്കങ്ങൾ സെറ്റിൽ നടന്നതിന് പിന്നാലെ ചിത്രീകരണം പൂർത്തിയാകുകയായിരുന്നു.

എങ്കിലും ഒറ്റ തവണ മാത്രമാണ് ഞാൻ ആ സിനിമ കണ്ടത് . ഇപ്പോൾ ടീവിയിൽ വനന്നാൽ പോലും ഞാൻ കാണാറില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

Most Popular

To Top