Entertainment

സിനിമയിലെ ഗ്ലാമർ ലോകം പൂർണമായും ഉപേക്ഷിക്കുന്നു ..!! ഇനി അല്ലാഹുവിന്റെ വഴി..!!! നടി സന ഖാൻ..!!!!

സിനിമ ലോകം താൻ പൂർണമായും ഒഴിവാക്കുകയാണെന്ന് അഭിനേത്രി സന ഖാൻ അറിയിച്ചു. കഴിഞ്ഞ ദിവസം പങ്കു വെച്ച കുറിപ്പിലൂടെയാണ് സന ഖാൻ സിനിമ ഉപേക്ഷിച്ച വിവരം ലോകത്തെ അറിയിച്ചത്. ഇനി മുതൽ ആത്മീയതയുടെ വഴി പിന്തുടരുകയാണ് എന്നും മനുഷ്വത്വത്തെ സേവിക്കാനും ആണ് ആഗ്രഹം എന്നും സന ഖാൻ പങ്കു വെച്ചു.

” മരണ ശേഷം എന്ത് സംഭവിക്കും എന്നുമുള്ള എന്റെ ചോദ്യത്തിന് ഉത്തരം തന്നത് എന്റെ മതമാണ്. ലോകത്തിലെ ഏവരുടെയും ജീവിതം അവരുടെ മരണാന്തര ജീവിതം നല്ല രീതിയിൽ ആക്കുവാൻ വേണ്ടിയാണ് . അതുപോലെ ഏവരും സമ്പത് മാത്രം ലക്‌ഷ്യം വെച്ചുകൊണ്ട് ജീവിക്കുകയുമരുത് . ആയതിനാൽ ഇനി മുതൽ ഷോ ബിസ് ജീവിത ശൈലിയോട് വിട പറയുകയാണ്. അതിലേക് ഇനി ആരും എന്നോടൊന്നും ചോദിക്കരുത് . ഇതാണ് എന്റെ ജീവിക്കാത്തതിലെ സന്തോഷമുള്ള ദിവസം . അള്ളാഹു എനിക്ക് നല്ല ദിവസം കാണിച്ച തരും. ” എന്നുമാണ് സേനയുടെ കുറിപ്പിൽ പറയുന്നത്.

32 വയസു പ്രായമുള്ള സന ദക്ഷിണേന്ത്യൻ സിനിമകൾ അടക്കമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രേം കഥ, ജയ് ഹോ എന്നി സിനിമകൾ സന അബ്‌ഭിനയിച്ച ചിലതാണ് . . തന്റെ തീരുമാനത്തിന് ഉ പിന്നാലെ തന്റെ ഗ്ലാമറസ് ആയ ചില ചിത്രങ്ങളും സന നീക്കം ചെയ്തു.

Most Popular

To Top