Entertainment

പെണ്ണിന്റെ വയറോ കാലോ പൊക്കിളോ കണ്ടാൽ കുഴപ്പം ..!! സാധിക വേണുഗോപാൽ പറയുന്നു….!!

 

കഴിഞ്ഞ ഇടക്ക് ഒരുപാട് വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു അനശ്വരയുടെ ചിത്രത്തിന് വന്ന സൈബർ ആക്രമണം . മലയാളത്തിലെ ഒട്ടേറെ നായികമാർ അനശ്വരക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴും അതിന്റെ അലയൊലികൾ തീർന്നിട്ടില്ല എന്നു തന്നെയാണ് സത്യം.

മലയാളി നടിമാർ നേരിടുന്ന സദാചാര ആക്രമണങ്ങളും സൈബർ ആക്രമണങ്ങളും പലപ്പോഴും ചര്ച്ച ആയ ഒന്നാണ് . ഈ അവസരത്തിൽ ആണ് ഓണ്ലൈന് സദാചാര ങ്ങളമാർക് എതിരെ സാധിക സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. ജനിപ്പിച്ച അമ്മമാർക്ക് പോലും സമാധാനം കൊടുക്കാത്ത ഇവന്മാരൊക്കെ നാടിന്റെ ശാപം ആണെന്നാണ് താരം പറയുന്നത്.

പെണ്ണിന്റെ കാലോ വയറോ പൊക്കിളോ ഒക്കെ കണ്ടാൽ ഇവന്മാർക്ക് കുഴപ്പമാണെന്നു സാധിക പറയുന്നു എന്നാൽ അത്തരത്തിൽ അല്ലാത്ത ആണുങ്ങൾ ഉണ്ടെന്നും സാധിക കൂടിച്ചേർക്കുകയുണ്ടായി. സാധികയുടെ വാക്കുകൾ ഇങ്ങനെ…

ഇതുപോലുള്ള ചില ജന്മങ്ങൾ ആണ് ആണുങ്ങളുടെ ശാപം . നട്ടെലിന് പകരം റബ്ബർ വെച് നടക്കുന്ന ഇവന്മാരൊക്കെ ജനിപ്പിച്ച അമ്മമാർക്ക് പോലും മനസമാധാനം കൊടുക്കാത്ത ജന്മങ്ങൾ ആണ് . പെണ്ണ് എന്ന വാക്കിനു കാമം എന്ന അർത്ഥം മാത്രം കാണുന്ന പഴജന്മങ്ങൾ. ഇവന്മാർ കാരണം ആണ് പലരും മെസ്സേജിന് റിപ്ലൈ പോലും കൊടുക്കാത്തത് അതുപോലെ ഇങ്ങനത്തെ കുറച്ചുപേരു മതി ബാക്കി ആണുങ്ങളുടെ കൂടെ വില കളയാൻ എന്നും സാധിക പറഞ്ഞു.

ഇതൊക്കെ കുഴപ്പമല്ലാത്ത കുറച്ച് നല്ല അസ്സൽ ആണ്കുട്ടികള് ഇവിടെയുണ്ട് . വികാരം മനുഷ്യ സഹജം തന്നെയാണ് എന്നൽ അതിനെ നിയന്ത്രികക്കാൻ കഴിയാത്തത് അവന്റെ പ്രശ്നമാണ്.

വ്യക്തി സ്വാതന്ത്രിയും എന്നൊരു കാര്യമുണ്ട് ഞാൻ എന്തകണം എന്നുള്ളത് ഞാൻ ആണ് തീരുമാനിക്കേണ്ടത് ഞാൻ പുറത്തുള്ള സ്ത്രീകളെ അല്ലെങ്കിൽ പുരുഷന്മാരെ എങ്ങനെ കാണാണം എന്നത് എന്റെ തീരുമാനം ആണ് പരസപര ബഹമാനം വേണം അത് ആര്ക്കും വന്നു പഠിപ്പിച്ചു തരാൻ ഒക്കില്ല . പെണ്ണിനെ കണ്ടാൽ പൊങ്ങുന്ന ആ വികാരം ഇനിയൊരു പെണ്കുഞ്ഞിനെ ജന്മം നല്കാതിരിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

എന്റെ വ്യക്തി സ്വാതത്രിയും ഒരിക്കലും എന്നെ പീഡിപ്പിക്കാനുള്ള നിങ്ങളുടെ അവകാശം അല്ല. നിങ്ങളുടെ മനോരോഗം എന്റെ അവകാശങ്ങളിൽ അടിച്ചേല്പിക്കരുത്. തനിക്കു മോശമായി മെസ്സേജ് അയച്ച ആളുടെ സ്ക്രീന്ഷോറ്റും പേരും ഉള്പടെയാണ് സാധിക പങ്കുവെച്ചത്. Vineeth3165 എന്ന ഐഡിയിൽ നിന്നാണ് മെസ്സേജുകൾ വന്നത്.

പേരുകൾ മറച്ചു വെക്കുവാനും എനിക് തോന്നിയില്ല കാരണം ഇയാൾ നാളെ ആരെയെങ്കിലും ഉപദ്രവിച്ചാൽ ഞാൻ സങ്കടപെടും ആയതിനാൽ ഇതാണ് എന്റെ ശരി.

എന്നു പറഞ്ഞുകൊണ്ട് സാധിക വാക്കുകൾ അവസാനിപ്പിച്ചു.

Most Popular

To Top