Entertainment

അവളുടെ അമ്മ ഗർഭിണിയായി.!! പിന്നീട് ഞങ്ങൾ അതിന്റെ പേരിൽ പ്രണയ ബന്ധം അവസാനിപ്പിച്ചു..!!സാബുമോൻ അബുസമദ്

കാമുകിയെ കല്യാണം കഴിക്കാൻ തീരുമാനിച്ച അന്ന് അവളുടെ അമ്മ ഗർഭിണിയായി..പ്രണയത്തെ കുറിച്ച് സാബുമോൻ പറയുന്നു…!!

സാബുമോൻ അബുസമദ് തരികിട എന്ന സൂര്യ ട് വി അവതരിപ്പിച്ച പരുപടിയിലൂടെ അവതാരകനായി പിന്നീട് 2002 ഇൽ നക്ഷത്ര കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ അഭിനയത്തിലേക്കും അരങ്ങറിയിച്ച് ഇന്ന് ബിഗ്‌ബോസ് എന്ന ടെലിവിഷൻ റീയലിറ്റി ഷോയിൽ വിന്നർ ആയി തെരഞ്ഞെടുക്കപ്പെട്ട അഭിനേതാവ് ആണ്.
20 ഓളം ചിത്രങ്ങൾ അഭിനയിച്ച സാബുമോൻ ജനശ്രദ്ധ ആകർഷിച്ചത് ബിഗ്‌ബോസ് എന്ന പരുപടിയിലൂടെയാണ്.

ഇപ്പോൾ സാബുമോൻ തന്റെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.

വർഷങ്ങൾ ആയി പ്രണയിച്ചിരുന്ന ഒരു പ്രണയിനി ഉണ്ടായിരുന്നെന്നും എന്നാൽ ഞങ്ങൾ വിവാഹം രെജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച അന്നാണ് അവളുടെ അമ്മ ഗർഭിണി ആകുന്നത്. പിന്നീട് അതിന്റെ പേരിൽ ഞങ്ങൾ പ്രണയബന്ധം അവസാനിപ്പിച്ചു എന്നും സാബു പറഞ്ഞു.

വകീൽ ആയി ജോലി നോക്കിയിരുന്ന സാബു പിന്നീട് അഭിനയത്തിലേക് തിരിയുകയായിരുന്നു. ഇടക്ക് കലഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുമോന്റെ പേരു ഒരുപടി വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടിരുന്നു.

Most Popular

To Top