Entertainment

ഇതെന്താ കണ്ണോ അതോ കാന്തമോ ?? അതീവ ഗ്ലാമർസ് ചിത്രങ്ങളുമായി റുപ്സ് സാഹ…!!!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോസ്ഷൂട്ടുകളുടെ കാലമാണ്. വ്യത്യസ്തമായ പല ഫോട്ടോഷൂട്ടുകളും ചിത്രീകരിക്കുവാൻ വേണ്ടി മോഡ്‌ഡലുകളും ഫോട്ടോഗ്രാഫേഴ്‌സും തലകുത്തി നിന്ന് പരീക്ഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കയറിയാലും നമുക് വിത്യസ്തമായാ പല ഫോട്ടോഷൂട്ടുകളും കാണുവാൻ സാധിക്കും.

സിനിമ നടിമാരും മോഡലുകളും മാത്രമല്ല ഇപ്പോൾ വെഡിങ് ഫോട്ടോഗ്രാഫ്യും വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ സ്വീകാര്യത ഉള്ള ഒന്നാണ്. അതീവ ഗ്ലാമർസ് ആയും. കോൺസെപ്റ് ഫോട്ടോഗ്രാഫ്യും ഒക്കെയായി നിരവധി ഫോട്ടോഷൂട്ടുകളും ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെടുന്നത്.

ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്ന ഒന്നാണ് ബംഗാളി മോഡൽ റോപ്‌സ സാഹയുദ്ധേ പുതിയ ഫോട്ടോഷൂട് ചിത്രങ്ങൾ.


സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധക പിന്തുണ ഉള്ള ഒരു മോഡൽ ആണ് രൂപസാ. രൂപസായുടെ പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചരിത്രം അവർത്തിച്ചുകൊണ്ട് വീണ്ടും രൂപസാ യുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വളരെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട രൂപസായുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ കീഴടിക്കിയത്.

Most Popular

To Top