ഗായികയും അവതാരികയുമായ റിമിയുടെ മുന്‍ ഭര്‍ത്താവിനെക്കുറിച്ച് അറിയാത്തവരായി അധികമാരും ഉണ്ടാകില്ല. റോയിസും റിമിയും അധികകാലം ഒരുമിച്ചുണ്ടായിരുന്നില്ല. പെട്ടെന്ന് തന്നെ വിവാഹമോചിതരും ആയി.
റോയിസ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വീണ്ടും വിവാഹിതനായി. ബിസിനസുകാരനായ റോയിസ് എഞ്ചിനീയറായ സോണിയയെയാണ് രണ്ടാമത് വിവാഹം ചെയ്തത്. ഇപ്പോഴിതാ റോയിസിന്റെയും സോണിയയുടെയും ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഫെബ്രുവരി 22 ന് ആണ് ക്രിസ്ത്യന്‍ ആചാരപ്രകാരം ആണ് റോയിസും സോണിയയും വിവാഹിതരായത്. മുണ്ടും കുര്‍ത്തയുമായിരുന്നു റോയിസിന്റെ വേഷം. സെറ്റ് സാരിയും ധരിച്ചാണ് മണിവാട്ടിയായ സോണിയ എത്തിയത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് സോണിയ.

സോഷ്യല്‍ മീഡിയില്‍ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങള്‍ അധികവും വൈറലാണ്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. സോണിയ സോഷ്യല്‍ മീഡിയയില്‍ തന്റെ ഡാന്‍സ് ചിത്രങ്ങളും, സ്വകാര്യ നിമിഷങ്ങളും, ഒപ്പം സ്പെഷ്യല്‍ കുക്കിങ്ങിന്റെ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.
രവിവര്‍മ്മ ചിത്രത്തിന് മോഡലായി നില്ക്കുന്ന ഒരു ചിത്രവും സോണിയ പങ്കുവെച്ചു. ധാരാളം കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. അതുപോലെ തന്നെ എക്സിക്യൂട്ടീവ് ലുക്കില്‍ റോയിസ് നില്ക്കുന്ന ഒരു ചിത്രവും വന്‍ വൈറലാണ്.
