Entertainment

പുരുഷകേസരികളെ പുളകം കൊള്ളിച്ച താരത്തിനു സിനിമയ്ക്ക് പുറത്ത് സ്വന്തം ജീവിതത്തിൽ എന്ത് സംഭവിച്ചു; ഒരു ചതിയുടെ കഥ

ഒരു കാലഘട്ടത്തിലെ യുവാക്കളുടെ ലഹരി ആയി മാറിയ ഗ്ലാമർ സുന്ദരി നടിയായിരുന്നു രേഷ്മ. പല പ്രമുഖ നടികളെയും തോല്പിക്കുന്ന സൗന്ദര്യവും ശരീരസൗന്ദര്യവും നിറഞ്ഞ നടിയായിരുന്നു താരം. പുരുഷകേസരികളെ പുളകം കൊള്ളിച്ച താരത്തിനു സിനിമയ്ക്ക് പുറത്ത് സ്വന്തം ജീവിതത്തിൽ എന്ത് സംഭവിച്ചു. പെട്ടന്ന് അവർ എവിടേക്ക് അപ്രത്യക്ഷമായി.

വർഷങ്ങൾക്ക് മുൻപ് തന്നെ താരം ഒരിക്കൽ യുവാക്കളുടെ ഹരം ആയ താരം ഇപ്പോൾ എവിടെ ആണ് .ഇന്നിപ്പോൾ താരം എവിടെയാണെന്നോ എങ്ങനെയാണെന്നോ പല ആരാധകർക്കും അറിയില്ല , ആ മാദക സൗന്ദര്യം എവിടെ പോയി മറഞ്ഞു. അതിന് പിന്നിൽ ഒരു ചതിയുടെ കഥ ആണ് ഉള്ളത്.

 

കഥ ഇങ്ങനെ…

.2000 വരെ സിനിമാലോകത്ത് താരത്തെ കവച്ചുവയ്ക്കാൻ ഉള്ള സൗന്ദര്യവും ആകാരവടിവും ഉള്ള നടിമാർ ഈ മേഖലയിൽ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം , പല ചിത്രങ്ങൾക്കും ലക്ഷങ്ങൾ ആയിരുന്നു രേഷ്‌മയുടെ പ്രതിഫലം. എന്നാൽ പെട്ടന്ന് ആയിരുന്നു രേഷ്മയുടെ തകർച്ച.അതിനു കാരണം ഓൺലൈൻ മീഡിയ തന്നെയായിരുന്നു.ഓൺലൈൻ മീഡിയകളിൽ സൗജന്യമായി വിഡിയോകളും ചിത്രങ്ങളും ലഭിക്കാൻ തുടങ്ങിയതോടെ ആളുകൾ കടയിൽ ചെന്ന് വീഡിയോ കാസറ്റുകൾ വാങ്ങുന്ന ശീലം ഉപക്ഷിച്ചു.ഇത് അവരുടെ മേഖലയ്ക്ക് തന്നെ തിരിച്ചടിയാകുകയും ചെയ്തു.. ഇതോടെ തിളങ്ങി നിന്ന രേഷമയെ പോലുള്ള നടിമാരുടെ അവസ്ഥ മോശം ആവുകയും അവസരങ്ങളും പ്രതിഫലങ്ങളും ഇല്ലാതെ ആകുകയും ചെയ്തു

ഇതോടെ ജീവിക്കാൻ മറ്റുവഴികൾ ഇല്ലാന്നായ താരം സിനിമയിലെ അഭിനയജീവിതം യഥാർത്ഥ ജീവിതത്തിലും സ്വീകരിച്ചു. .ജീവിതം കരുപിടിപ്പിക്കാൻ ഉള്ള തിരക്കിൽ മറ്റു നടിമാരെ കൂടി കൂട്ടുപിടിച്ച് അവർ ഈ മേഖലയിൽ തന്നെ ഈ തൊഴിൽ ഒരു ബിസിനസ് ആയി മാറ്റുകയും ചെയ്തു.

 

2007 ഡിസംബറിൽ രേഷ്മയേയും കൂട്ടുകാരികളെയും ഏജന്റുമാരെയും അപ്പാർട്മെന്റിൽ നിന്നും പോലീസ് പിടിച്ചു .ഇടപാടുകാർ സമൂഹത്തിൽ ഉന്നതർ ആയത്കൊണ്ട് തന്നെ അവർ വെളിച്ചത്തുവന്നില്ല.എന്നാൽ രേഷ്മക്കും കൂട്ടർക്കും നേരിടേണ്ടി വന്നത് അവരെ സംബന്ധിച്ചടത്തോളം മോശം അനുഭവം ആയിരുന്നു.രേഷ്മയുടെ പുറത്തുപറയാൻ മടിക്കുന്ന കാര്യങ്ങൾ വരെ അവർ പറയിച്ചു.നിരവധി കേസുകൾ ചുമത്തി രേഷ്മയെ ജയിലിൽ അടച്ചു.കുറച്ചുനാളത്തെ ജയിൽ വാസത്തിനു ശേഷം പുറത്തെത്തിയ രേഷ്മയെ കുടുംബം തള്ളിപ്പറഞ്ഞു.

പിന്നീടുള്ള 5 വര്ഷം അവർ ജീവിക്കാൻ ഒരുപാട് ബുദ്ധിമുട്ടി .ഇപ്പോൾ 2 കുട്ടികളുമായി മൈസൂരിൽ ഒരു നല്ലൊരു വീട്ടമ്മ ആയി കഴിയുകയാണ് രേഷ്‌മ എന്നാണ് വാർത്തകൾ .ഇനി ഒരിക്കലും അഭിനയലോകത്തേക്ക് ഇല്ല എന്നാണു നിലപാട് ..

Most Popular

To Top