Entertainment

നാലു വിവാഹം കഴിച്ചെങ്കിലും സുന്ദരിയാണ് രേഖ സതീഷ്. വിവാദങ്ങൾ കുറെ ചുറ്റിപറ്റി ഉണ്ടെങ്കിലും രേഖ അതൊന്നും കാര്യമാക്കുന്നില്ല !!മെലിഞ്ഞു വീണ്ടും സുന്ദരിയായി രേഖ !! ചിത്രങ്ങൾ കാണാം !!!

തന്റെ ഗംഭീര മേക് ഓവർ കൊണ്ട് മലയാള ടെലിവിഷൻ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് രേഖ സതീഷ്. സീരിയൽ നടി രേഖ തന്നെയാണോ ഇത് എന്നാണ് ചിത്രങ്ങൾ കണ്ടതിനു ശേഷം ആരാധകർ ചോദിക്കുന്നത് . അമ്മയായും ദുഷ്ടയായ അമ്മായിയമ്മയയും കുടുംബപ്രേക്ഷകർക്ക് സുപരിചിതയായ രേഖയുടെ ഗംഭീര മേക് ഓവർ ഞെട്ടിക്കുക മാത്രമല്ല വീണ്ടും സുന്ദരിയായിരിക്കുകയാണ് രേഖ.

വളരെ നല്ല രീതിയിൽ മെലിയുകയും ഫ്രോക് ധരിച്ചുകൊണ്ട് കിടിലം ഫോട്ടോഷൂട് ചിത്രങ്ങൾ ആണ് ആരാധകർക്കായി രേഖ പങ്കു വെച്ചിരിക്കുന്നത്. പരസ്പരം, ആയിരത്തിൽ ഒരുവൾ , മഞ്ഞിൽ വിരിഞ്ഞ പൂക്കൾ , തുടങ്ങി നിരവധി സീരിയലുകളിൽ രേഖ വേഷമണിഞ്ഞിട്ടുണ്ട്. പരസ്പരം എന്ന ടെലിവിഷൻ പരമ്പര രേഖക്ക് വലിയൊരു ജനശ്രദ്ധ തന്നെയാണ് അഭിനയ ജീവിതത്തിൽ സമ്മാനിച്ചത്.

നിരവധി വിവാദങ്ങളിൽ രേഖ ഇടക്ക് പെട്ടിരുന്നു . നാല് വിവാഹങ്ങൾ ചെയ്ത നടി എന്ന പി[റിൽ നിറയെ വിമർശനങ്ങൾ രേഖക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇനിയൊരു വിവാഹ ബന്ധം തനിക്കില്ലെന്നും ഇനി താൻ ജീവിക്കുന്നത് തന്റെ ഒരേയൊരു മകന് വേണ്ടിയാണു എന്നും രേഖ വിവാദങ്ങളോട് മറുപടി പറഞ്ഞു.

Most Popular

To Top