Entertainment

‘ അടിസ്ഥാനപരമായി മോഹന്‍ലാല്‍ ഒരു അലവലാതിയാണ്. പക്ഷെ ഒരു അലവലാതിയ്ക്ക് ചില സമയങ്ങളില്‍ നന്നായി പെരുമാറാൻ കഴിയുമെന്ന് ഇപ്പോഴത്തെ സാഹചര്യം തെളിയിക്കുന്നു.’ മോഹന്‍ലാലിനെ കുറിച്ച് രശ്മി ആര്‍ നായര്‍

രശ്മി ആര്‍ നായര്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും പ്രശസ്ത മോഡലും ആണ്. രശ്മി സാമൂഹിക മാധ്യമങ്ങളില്‍ തുറന്നെഴുതിയും ബ്ലോഗ് എഴുതിയും അഭിനയിച്ചും പ്രശസ്തി ആര്‍ജിച്ചു വരുന്നു. രശ്മി സാമൂഹിക കാര്യങ്ങളില്‍ വ്യക്തമായി അഭിപ്രായം പറയാറുണ്ട്. രശ്മിയ്ക്ക് വിമര്‍ശിക്കുന്ന കാര്യത്തില്‍ ഇടത് വലത് ചായ്വുകള്‍ ഒന്നുമില്ല. രശ്മിയുടെ എഴുത്തിന്റെ മൂര്‍ച്ച സങ്കികളാണ് എതിര്‍ വശത്തെങ്കില്‍ അല്‍പം കൂടും. രശ്മി ഫേസ്ബുക്കില്‍ വിപ്ലവം സൃഷ്ടിക്കുന്നത് ടോപ്പ്ലെസ് ചിത്രങ്ങള്‍ പോസ്റ്റു ചെയ്തുകൊണ്ടാണ്.

രശ്മിയുടെ കൈമുതല്‍ അസാധാരണമായ ധൈര്യമാണ്. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ചുംബന സമരത്തിലും ഒടുവില്‍ പെണ്‍വാണിഭ സംഘത്തിലും വരെ എത്തിപ്പെട്ടിരുന്നു.

ആദ്യമായല്ല രശ്മി മോഹന്‍ലാലിനെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തു വരുന്നത്. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഇന്ത്യ മുഴുവന്‍ കോവിഡ് 19 ദുരിതത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പത് ലക്ഷം രൂപയാണ് നല്‍കിയത്. രശ്മി ആര്‍ നായര്‍ സോഷ്യല്‍ മീഡിയയില്‍ അതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമ നടന്‍ മോഹന്‍ലാല്‍ അമ്പതു ലക്ഷം രൂപ നല്‍കിയത് പ്രശംസനീയമാണ്. മലയാള സിനിമയിലെ മറ്റു നടീ നടന്മാര്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ മാതൃക പിന്തുടരണം.’

എന്നാല്‍ രശ്മി ഈ പോസ്റ്റില്‍ മോഹന്‍ലാലിന് എതിരെ നിരവധി കമെന്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top