Entertainment

എന്നെ  ആന്റി എന്നു വിളിച്ചു…..തുറന്നടിച്ചുകൊണ്ടു ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ രശ്മി ദേശായി..!!

എന്നെ  ആന്റി എന്നു വിളിച്ചു…..തുറന്നടിച്ചുകൊണ്ടു
ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ രശ്മി ദേശായി..!!

സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും പ്രശസ്തയാണ് രശ്മി ദേശായി.
അഭിനയ പ്രാധാന്യം അർഹിക്കുന്ന നിരവധി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് ജന മനസുകളുടെ ഇടയിൽ ഇടം പിടിച്ച രേഷ്മിക്ക് വലിയൊരു ആരാധനസമൂഹം കൂട്ടിനുണ്ട്.

കഴിഞ്ഞ കുറച്ചു കാലങ്ങളായി കണ്ടുവരുന്ന ഒരു കര്യമാണ് സിനിമ താരങ്ങളെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിക്കുന്നത്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയന് രശ്മി ഇപ്പോൾ.  സോഷ്യൽ മീഡിയയിൽ  വളരെ അധികം സജീവമായ രശ്മി തന്റ്റെ ചിത്രങ്ങൾ കഴിഞ്ഞ ഇടക്ക് തന്റെ ആരാധകർക്കായി പങ്കുവെച്ചിരുന്നു. എന്നാൽ പങ്കുവെച്ചതിനു ശേഷം നിരവധി ആൾകാർ മോശം കമന്റുകളുമായി രംഗത്തെത്തി.

തനിക്കെതിരെ വന്ന മോശം കമന്റുകൾ ആണ് സ്ക്രീന്ഷോട്ടുകൾ ഉൾപ്പടെ താരം വീണ്ടും പങ്കുവെച്ചു പ്രതിഷേധിച്ചത്.   തന്നെ ആന്റി എന്നുവിളിക്കുന്ന കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്നത്.  ഇതുപോലെ കുറെ ആൾക്കാർ ഉണ്ടെന്നും നെഗേറ്റിവിട്ടി പടർത്തുകയാണ്  ഇവർ ചെയ്യുന്നതെന്നും താരം അഭിപ്രായപ്പെട്ടു.

നരേന്ദ്രമോദിയുടെ  അക്കൗണ്ടും സൈബർ പോലീസിന്റെ അക്കൗണ്ടിനെയും താരം ടാഗ് ചെയ്തിട്ടുണ്ട്.

Most Popular

To Top