Entertainment

ദിലീപിന് എന്നെക്കാൾ പ്രായം കൂടുതലാണ്! അപ്പോൾ തനിക്കും റൊമാന്റിക് വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും എന്ന് രഞ്ജിത് കുമാർ

ബിഗ്‌ബോസ് എന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയുടെ മലയാളം വേർഷനിലൂടെ വലിയ രീതിയിലുള്ള ഒരു ആരാധക പിന്തുണ ലഭിച്ച താരം ആണ് രജിത് കുമാർ. ഏഷ്യാനെറ് അവതരിപ്പിക്കുന്ന ബിഗ്‌ബോസ് മലയാളം എന്ന ടെലിവിഷൻ ഷോ കൊറോണ കാരണം പൂർത്തീകരിക്കാൻ സാധിച്ചില്ല എങ്കിലും രജത് കുമാറിന് കിട്ടിയ ആരാധക പിന്തുണ വലുതാണ്.

ആര്യയും വീണയും ഒക്കെ അടങ്ങുന്ന താരങ്ങളെക്‌തിരെ ഒറ്റയാൾ പോരാട്ടം നടത്തിയ താരത്തിനെ ആരാധകർ സ്നേഹത്തോടെ രജിത് സർ എന്നണ് അഭിസംബോധന ചെയ്യുന്നത് .

സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ഇപ്പോൾ രജിത് സർ അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നു എന്ന വാർത്തയാണ് . അടുത്തിടെ കൃഷ്ണപ്രഭ എന്ന നടിയുമായുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . വിവാഹചിത്രത്തിനോട് സാമ്യമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ കറങ്ങിയത് രജിത് സർ ന്റെ വിവാഹം കഴിഞ്ഞു എന്നാണ് . എന്നാൽ പിന്നീട് ആണ് ഏവരും അറിഞ്ഞത് അത് ഏഷ്യാനെറ് അവതരിപ്പിക്കുന്ന ഒരു പുതിയ പരമ്പരയിലൂടെ ആണ് രജിത് കുമാർ അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നത്. ഇതിലെ ചിത്രമായിരുന്നു സോഷ്യൽ മീഡിയയിൽ ഇവരുടെ വിവാഹ ചിത്രം എന്ന രീതിയിൽ അലയടിച്ചത്.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രജിത് കുമാർ തന്റെ അഭിനയ മോഹത്തെ കുറിച്ച് പങ്കുവെച്ചത് .

യുവത്വം തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്യുവാൻ ആണ് എനിക് താത്പര്യം. കുടുംബ നാഥൻ വേഷങ്ങൾ ചെയ്യുവാനും എനിക് തലപര്യമുണ്ട് . എനിക് ദിലീപിനോളം പ്രായം ഇല്ല അതുകൊണ്ട് തന്നെ റൊമാന്റിക് വേഷങ്ങൾ ചെയ്യുവാൻ ആണ് കൂടുതൽ താല്പര്യം . വില്ലൻ വേഷങ്ങളിൽ താൽപര്യമില്ലെന്നും രജിത് വ്യക്തമാക്കി.

എനിക് ആരോടും പരിഭാവമില്ലെന്നും എല്ലാവരോടും സ്നേഹം മാത്രമേ അല്ലെന്നും കൂടാതെ ബിഗ്‌ബോസ് നിർത്തിയത് കൊറോണ കാരണം ആണെന്ന് താൻ വിശ്വസിക്കുന്നില്ല എന്നും താരം കൂട്ടി ചേർത്തു.

Most Popular

To Top