Uncategorized

നിങ്ങളൊക്കെ അജന്തയിൽ ആദിപാപം കണ്ടോണ്ടിരിക്കുമ്പോൾ നമ്മളീ സീൻ വിട്ടതാ..രജനി ചാണ്ടി പറയാതെ പറഞ്ഞ ഡയലോഗ്.  പഴയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം…!!!

നിങ്ങളൊക്കെ അജന്തയിൽ ആദിപാപം കണ്ടോണ്ടിരിക്കുമ്പോൾ നമ്മളീ സീൻ വിട്ടതാ..രജനി ചാണ്ടി പറയാതെ പറഞ്ഞ ഡയലോഗ്.  പഴയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം…!!!

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ആയ ഒന്നായിരുന്നു സിനിമ താരം രജനി ചാണ്ടിയുടെ പുതിയ മേക് ഓവർ ചിത്രങ്ങൾ.  ആരാധകരെ ഒട്ടാകെ അമ്പരപ്പിച്ചുകൊണ്ട വന്ന ചിത്രങ്ങളിൽ തികച്ചും മോഡർന് വേഷങ്ങളിൽ ആയിരുന്നു രജനി ചാണ്ടി പ്രത്യക്ഷപെട്ടത്.   നിരവധി പ്രശ്‌മസകളും അതിലുപരി വിമർശനങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തരത്തിന്റ് ചിത്രങ്ങൾ കരസ്ഥമാക്കി. 

വിമർശനങ്ങൾ ഏറെയായിരുന്നു താരത്തിന്റെ ചിത്രത്തിണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്.   വയസുകാലത് ഓരോ എനകേട് എന്നൊക്കെ ചിലർ വിളിച്ചുകൂവി. വയസായതാണ് അവരുടെ പ്രശ്നം എന്ന നിലയിലായിരുന്നു പലരും കമന്റുകള രേഖപ്പെടുതിയത്.   ഇന്നിതാ അതിനെല്ലാം മറുപടി പറഞ്ഞുകൊണ്ട് റങ്ങാത്തട്ടത്തിയിരിക്കുകയന് താരം.

സിനിമയിൽ കണ്ട ചട്ടയും മുണ്ടും ഉടുത്ത പഴയ നസ്രാണി സ്ത്രീ അല്ല താനെന്ന്  തെളിയിച്ചിരിക്കുകയാണ്  രജനി ചാണ്ടി.   1970 കാലഘട്ടങ്ങളിൽ വെച്ചുകൊണ്ട് തന്നെ  അത്യവിശ്യാം മോഡർന് ആയിട്ട് ഡ്രസ് ചെയ്തിരുന്ന താരത്തിന്റ പഴയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം മറുപടി പറഞ്ഞത്.  മോഡർന് വേഷങ്ങളിലും സ്വിം സ്യുട്ടിലും ബീച്ചിലും  മറ്റും കറങ്ങി നടക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ആകെ വൈറലാണ്.

വിവാഹശേഷം ബോംബെയിലേക്ക് മാറിയ രജനി ചാണ്ടിയുടെ ഭർത്താവിന് ഉയർന്ന ഉദ്യോഗം ആയതിനാൽ തന്നെ നിരവധി ഒദ്യോഗിക മീറ്റിംഗുകളിലും പാർട്ടികളിലും താൻ പങ്കെടുത്തിട്ടുണ്ടെന്നും  അവിടുത്തെ വേഷ വിധനങ്ങൾ അനുസരിച്ചുകൊണ്ട് തന്നെ ലൈഫ്റ് സ്റ്റൈലിനൊത്ത് വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്നും താരം വ്യക്തമാക്കി.    

Most Popular

To Top