Entertainment

ഭർത്താവായ എനിക് ആ ചിത്രങ്ങളിൽ പ്രശ്നം ഒന്നും തോന്നിയില്ല..!! വിമര്ശകരോട് മറുപടി പറഞ് രജനി ചാണ്ടിയുടെ ഭർത്താവും രംഗത്ത്…!!

ഫോട്ടോഷൂട്ട്‌ അരങ്ങു വാഴുന്ന കാലം ആണ് ഇത്. ഓരോരുത്തരും അത്‌ എങ്ങനെ വ്യത്യസ്തം ആകാം എന്നാണ് നോക്കുന്നത്. വേഷവിധാനങ്ങൾ കൊണ്ടും പലതരം വ്യത്യസ്തത നിറഞ്ഞ ആശയങ്ങൾ കൊണ്ടും ഓരോ ഫോട്ടോ ഷൂട്ടും പുതുമ നിലനിർത്തി മുന്നേറുക ആണ്. ഇപ്പോൾ ഒരു മുത്തശ്ശി ആണ് താരം.

മുത്തശ്ശിഗദ എന്ന ചിത്രത്തിലൂടെ മുത്തശ്ശി ആയി തിളങ്ങിയ രാജിനി ചാണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് ആണ് തരംഗം സൃഷ്ട്ടിക്കുന്നത്. മുത്തശ്ശി ഗദ എന്ന ചിത്രത്തിൽ കൂടെ മലയാളിക്ക് സുപരിചിത ആയ നടി ആണ് താരം.ബിഗ്‌ബോസ് സീസൺ 2 വിലും താരം എത്തിയിരുന്നു. പൊതുവെ വലിയ പ്രേക്ഷക സ്വീകാര്യത ഇല്ലാത്ത താരം കൂടെ ആണ് ഇവർ.മോഡേൺ ലുക്കിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ വയറൽ ആണ്.ഒരു നുജനാറേഷൻ ലുക്കിൽ ആണ് താരം എത്തിയിരിക്കുന്നത്.ഈ ചിത്രങ്ങൾക്ക് പുറമെ നിരവധി ട്രോളുകളും വിമർശനങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്.എന്നാൽ ഇപ്പോൾ ഭർത്താവ് വർഗീസ് ചാണ്ടി വിമർശനങ്ങൾക്ക് മറുപടി ആയി രംഗത്ത് വന്നിരിക്കുക ആണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

ഇത്രയും നാൾ അവൾ എന്റെ ഭാര്യയായി ജീവിച്ചു. അവൾക്ക് അവളുടെ വ്യക്തിത്വം അടയാളപ്പെടുത്താനുള്ള അവസരങ്ങളാണ് ഇതെല്ലാം. ഇനി അവൾ അവളായി ജീവിക്കട്ടെ, രാജിനിയായി അവൾ തിളങ്ങട്ടെ. രാജിനിയുടെ ഈ മോക്കോവർ ഞാൻ ഇഷ്ടപ്പെടുന്നു, മറ്റാരേക്കാളും. വിമർശകർ എന്തു വേണമെങ്കിലും പറയട്ടെ. ആ ചിത്രങ്ങൾ ഭർത്താവായ എന്നെ അസ്വസ്ഥനാക്കുന്നില്ല.”

Most Popular

To Top